Category: News & Events

സാക്കിർ നായിക് ഒമാനിൽ : രണ്ടിടത്തു റമദാൻ പ്രഭാഷണം നിർവഹിക്കും

അന്താരാഷ്‌ട്ര പ്രഭാഷകൻ ഡോ. സാക്കിർ നായിക്കിന് ആതിഥേയത്വം വഹിക്കുമെന്ന് ഒമാനി എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഡോക്ടർ സാക്കിർ നായിക് ഒമാനിൽ റമദാൻ പ്രഭാഷണം നിർവഹിക്കും.ആദ്യമായാണ് അദ്ദേഹം…

ഖഞ്ചർ യുനസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ.

സ്വദേശികൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഖഞ്ചർ യുനസ്കോയുടെ ‘അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ ഇടം പിടിച്ചു. ഇത് സംബന്ധമായ പത്രിക പാരീസിൽ യുനസ്കോ ഡയറ്ക്ടർ ജനറൽ ആട്രേ…

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബലദിയ നീക്കം ചെയ്തു

നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെയുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടി തുടരുന്നു. ബൗഷർ വിലായത്തിലെ വാണിജ്യ, പാർപ്പിട മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ നീക്കം ചെയ്തു ഉപേക്ഷിക്കപ്പെട്ട…

മലയാളി ബാലൻ ഒമാനിൽ മരണപ്പെട്ടു

ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്മിഹ് (അഞ്ച്) പനിയെ തുർന്ന് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടു. ബുറൈമി ഇന്ത്യൻ സ്കുൾ ​​​കെ.ജി വിദ്യാർഥിയായ നെഹ്​മിഹ്​മിനെ പനിയെ തുടർന്ന്​…

മത്ര പ്രീമിയർ ലീഗ് : ജേയ്സി ലോഞ്ചിങ്ങ് നിർവഹിച്ചു

മത്ര പ്രീമിയർ ലീഗ് MPL സീസൺ 4 ഫുട്ബോൾ ടൂർണ്ണമെൻ്റ് ജേയ്സി ലോഞ്ചിങ്ങ് ഇന്നലെ ഇക്ര മദ്രസ ഹാളിൽ വെച്ച് മത്ര KMCC പ്രസിഡൻ്റ് സാദിക് ആടൂർ…

അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ മരിച്ച‌ നിലയില്‍ കണ്ടെത്തി.

അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ മരിച്ച‌ നിലയില്‍ കണ്ടെത്തി. വര്‍ക്കലയിലെ അനന്ദു (32) ആണ് മരിച്ചത്‌. ഹൈലില്‍ സൂപ്പര്‍‌ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. പത്ത്…

കൊല്ലം സ്വദേശി ഒമാനിൽ മരണപ്പെട്ടു

സുഹാർ: കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂടിലെ മനോജ്‌ ഭവനിൽ ശിവദാസൻ മകൻ മനോജ്‌ കുമാർ (49) മരണപ്പെട്ടു. സഹം സനായയിൽ പെട്രോൾ സ്റ്റേഷനകത്ത്‌ കട നടത്തി വരികയായിരുന്നു.…

തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു.

ഇബ്രി: തൃശൂർ നാട്ടിക സ്വദേശി ജോയ് ദാസ് (52) ഒമാനിലെ ഇബ്രിയിൽ വെച്ച്‌ മരണപ്പെട്ടു. ഇബ്രിയിൽ ഇലക്‌ട്രോണിക്ക്‌ മെക്കാനിക്കൽ സ്ഥാപനം നടത്തിവരികയായിരുന്നു.

സലാല കെഎംസിസി യെ ആദരിച്ചു.

സലാല ഇന്ത്യൻ സ്കൂൾ 40 മത്തെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫുഡ് കാർണിവലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം,അതിനുവേണ്ടി പ്രയത്നിച്ച സലാല…

മലപ്പുറം ജില്ലാ മസ്കറ്റ് കെഎംസിസി ക്ക് പുതിയ നേതൃത്വം

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഇന്നലെ(13.03.2023 ) റൂവി കെഎംസിസി ഓഫീസിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഡോ.പി.എ.മുഹമ്മദ്…