റമദാനിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം
പ്രവൃത്തിദിവസങ്ങളിൽ (ഞായർ മുതൽ വ്യാഴം വരെ) രാവിലെ 6 മുതൽ 9 വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയും ശനിയാഴ്ച വൈകുന്നേരം 6 മുതൽ…
"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പ്രവൃത്തിദിവസങ്ങളിൽ (ഞായർ മുതൽ വ്യാഴം വരെ) രാവിലെ 6 മുതൽ 9 വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയും ശനിയാഴ്ച വൈകുന്നേരം 6 മുതൽ…
മസ്കറ്റിലെ കെട്ടിടങ്ങളുടെ ഓർഗനൈസേഷൻ സംബന്ധിച്ച ലോക്കൽ ഓർഡർ നമ്പർ 23/92 അനുസരിച്ച്, രാത്രികാലങ്ങളിലും,ഔദ്യോഗിക അവധി ദിവസങ്ങളിലും. വെള്ളിയാഴ്ചകളിലും ഖനനം,കെട്ടിടം പൊളിക്കൽ,മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദനീയമല്ലെന്ന് മസ്കത്ത്…
മസ്കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം ബഹു: വെളിയംങ്കോട് ഖാളി ഹംസ സഖാഫിക്ക് നൽകി കൊണ്ട്, ടി വി സി അബൂബക്കർ ഹാജി…
വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ റമസാനിലെ ആദ്യ നോമ്പ് തുറന്ന് വിശ്വാസികൾ. മഗ്‌രിബ് ബാങ്ക് വിളി കേട്ടതോടെയാണ് 14 മണിക്കൂറിലേറെ നീണ്ട ഉപവാസത്തിന് വിരാമമായത്. ഒരു മാസം നീളുന്ന ഉപവാസത്തിന്റെ…
മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 24 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 3.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസില്‍ അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ…
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഒമാനിലെ വിവിധ…
മസ്കത്ത് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് സര്‍വീസസ് വിഭാഗവുമായി സഹകരിച്ചു നൂറുകണക്കിന് രക്ത ദാതാക്കളെ പങ്കെടുപ്പിച്ചു മെഗാ രക്തദാന ക്യാംപ്…
അലു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത: ഓൺ ദ് വേ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഒമാനിൽ പൂർത്തിയായി.…
SKSSF & SYS ഒമാൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഈ അനുഗ്രഹീത റമദാനിന് 10 ദിവസം ഇസ്ലാമിക ക്വിസ്സ് പ്രോഗ്രാം നടത്തുന്നു.ക്വിസ്സ് പ്രോഗ്രാമിൽ പങ്കെടുക്കുകയും മറ്റുള്ളവർക് ഷെയർ…
മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ചർച്ചയും ഹൈദരലി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.…