Category: News & Events

സൂർ ദാറുൽ ഖുർആൻ മദ്റസ റമദാൻ ക്വിസ്സ് മൽസരം സംഘടിപ്പിച്ചു

വിശുദ്ധ റമദാൻ കാമ്പയിനോടനുബന്ധിച്ച് സൂർ ദാറുൽ ഖുർആൻ മദ്റസ റമദാൻ ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. 45 ൽ പരം മൽസരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ കൂടുതൽ പോയിൻ്റ് നേടി…

സലാലയിൽ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു

സലാലയിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കളമശ്ശേരി സ്വദേശി ദർശൻ ശ്രീ നായർ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകട. ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ…

റൂവി കെഎംസിസി ഗ്രാൻഡ് സൂഖ് ഇഫ്താർ ശ്രദ്ധേയമായി

റൂവി കെഎംസിസി ഗ്രാൻഡ് സുഖ് ഇഫ്താർ സംഘടിപ്പിച്ചു , റൂവി പഴയ പോലീസ് സ്റ്റേഷൻ എതിർവശമുള്ള ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പാർക്കിങ്‌ ഉൾപ്പെടെയുള്ള റുവിയിലെ സൂഖിന്റെ പ്രധാന…

പെരുന്നാള്‍: മവേല പഴം പച്ചക്കറി മാര്‍ക്കറ്റില്‍ പുതിയ സമയക്രമം

പെരുന്നാള്‍ പ്രമാണിച്ച് ഒമാനിലെ പഴം, പച്ചക്കറി മാര്‍ക്കറ്റായ മവേലയില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി മസ്‌കത്ത് നഗരസഭ. ചൊവ്വാഴ്ച മുതല്‍ റമസാന്‍ 30 (ഏപ്രില്‍ 21) വരെ പുലര്‍ച്ചെ…

മസ്കറ്റ് സയൻസ് ഫെസ്റ്റ് സയൻസ് പ്രൊജക്ട് മത്സര രജിസ്‍ട്രേഷൻ ഏപ്രിൽ 20 വരെ നീട്ടി

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ ശാസ്ത്ര സങ്കേതിക വിഭാഗമായ മസ്കറ്റ് സയൻസ് ഫെസ്റ്റ് സയൻസ് പ്രൊജക്റ്റ് കോണ്ടസ്റ്റ് 2023 എന്ന പേരിൽ ഒമാനിലെ വിദ്യാർത്ഥികള്‍ക്കായി ശാസ്ത്രമേളയും…

ലയൺസ്‌ ക്ലബ് മസ്കറ്റ് എൻ ആർ ഐ ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി

ലയൺസ്‌ ക്ലബ് ഒമാൻ , പരിശുദ്ധ റമളാനിൽ വാദി കബീറിലെ മുനിസിപ്പൽ ലേബർ ക്യാമ്പിൽ വിപുലമായ ഇഫ്താർ സംഗമം നടത്തി . ക്ലബ് ഭാരവാഹികളുട നേതൃത്വത്തിൽ ക്യാമ്പിലെ…

ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയായേക്കാമെന്ന് അന്താരാഷ്ട്ര ആസ്ട്രോണമി സെന്റർ

UAE ഉള്‍പെടെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയായേക്കാമെന്ന് അന്താരാഷ്ട്ര ആസ്ട്രോണമി സെന്റർ. അറബ് രാജ്യങ്ങളില്‍ വ്യാഴാഴ്ച പിറ കാണാന്‍ സാധ്യതയില്ലെന്ന് IAC ട്വിറ്ററില്‍ വ്യക്തമാക്കി. നഗ്ന…

ഇബ്ര കെഎംസിസി ഇഫ്താർ സംഗമം നടത്തി

ഇബ്ര ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇബ്ര അലായ പഴയ ഇന്ത്യൻ സ്കൂൾ സമീപത്തുള്ള ടർഫിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു സ്വദേശി പൗരന്മാർ,ഇബ്രയിലെ വിവിധ സംഘടന പ്രവർത്തകർ,…

പതിവ് തെറ്റിച്ച് വിമാന നിരക്ക് : ഒമാൻ-കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞു

ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒമാൻ-കേരള സെക്ടറിൽ വിമാന നിരക്ക് കുറഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. മുൻ വർഷങ്ങളിൽ നാലിരട്ടി വരെ ടിക്കറ്റ് ഉയർന്നിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ…

നാളെമുതൽ വീണ്ടും മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവർണ്ണറേറ്റുകളിൽ വീണ്ടും വായു മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നാളെമുതൽ ശക്തമായ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . തെക്ക് വടക്കൻ…