കേരളത്തിലെ അനന്തപുരി ആശുപത്രി പുതിയ കേന്ദ്രങ്ങളുമായി ഒമാനിലേക്ക്
മസ്‌കറ്റ്,:മൂന്ന് പതിറ്റാണ്ടിലേറെ സേവനമുള്ള കേരളത്തിലെ പ്രശസ്ത ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AHRI) കൂടുതൽ ബ്രാഞ്ചുകളുമായി ഒമാനിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.…