ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മസ്കറ്റ് :ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം നല്ലോണം -2024 സംഘടിപ്പിച്ചു. സെക്രട്ടറി അനിൽ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് . സാബു പരിപ്രയിൽ പരിപാടികൾ ഉദ്ഘാടനം…