Category: Life in Oman

കോട്ടയം ജില്ലാ കെഎംസിസി കുടുംബ സംഗമവും പ്രവർത്തക കൺവൻഷനും

മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പ്രവർത്തക കൺവൻഷനും ഫെബ്രുവരി 23 വെള്ളിയാഴ്ച മബെല 7 ഡെയ്സ് ഹാളിൽ നടക്കുമെന്ന്…

നീറ്റ് പരീക്ഷാകേന്ദ്രം – അംബാസ്സഡർക്കു  നിവേദനം  നൽകി കൈരളി ഒമാൻ

മസ്കറ്റ് : ഒമാനിൽ നിർത്തലാക്കിയ നീറ്റ് പരീക്ഷാകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൈരളി ഒമാൻ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ അമിത് നാരംഗിന് നിവേദനം…

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരള വിഭാഗം ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു.

മസ്കറ്റ്:പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും മലയാള കാവ്യലോകത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ച,മലയാളത്തിന്റെ കാവ്യസൂര്യൻ ഒ.എൻ.വി. യുടെ ഓർമ്മ ദിനം കേരളാ വിഭാഗം“അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ഓർമ്മകളിൽ ഒ.എൻ.വി.”…

” അയേൺ മാൻ ” ലക്‌ഷ്യം പൂർത്തിയാക്കി ആലപ്പുഴ സ്വദേശി  മച്ചു ( ഷാനവാസ് )

മസ്കറ്റ് : മസ്കറ്റിൽ ഇന്ന് സമാപിച്ച ” അയേൺ മാൻ ” 70 .3 യിൽ ലക്‌ഷ്യം കൈവരിച്ചുകൊണ്ട് ആലപ്പുഴ സ്വദേശി മച്ചുവും . 1 .9…

റൂവി സൂപ്പർലീഗ് മത്സരത്തിൽ കേരള ബ്രദേഴ്സ് ജേതാകളായി

മസ്കറ്റ് :ഒമാനിലെ ഫുട്‌ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും മികച്ച ഫുട്ബോൾ മാമാങ്കമായ റൂവി സൂപ്പർ ലീഗിന്‍റെ ഒന്നാം സീസണ് ഫെബ്രുവരി 16ന് ഉച്ചയ്ക്ക് മൂന്ന്…

ഇബ്രി മലയാളി അസോസിയേഷൻ (ഇമ) നിലവിൽ വന്നു.

ഇബ്രി: ഇബ്രിയിലെ മലയാളികളുടെ കൂട്ടായമയായ ഇബ്രി മലയാളി അസോസിയേഷൻ ‘ ഇമ’ നിലവിൽ വന്നു.ഇബ്രി മുർത്തഫ ഫാം ഹൗസിൽ വച്ച് ഉത്ഘാടനം ചെയ്യപ്പെട്ട പരിപാടിയിൽ ഇമയുടെ പ്രസിഡൻ്റ്…

മസ്കറ്റ് കെ എം സി സി തൃശൂർ ജില്ല കമ്മറ്റിക്ക് പുതിയ സാരഥികൾ

മസ്കറ്റ് കെ എം സി സി തൃശൂർ ജില്ല കമ്മറ്റിക്ക് പുതിയ സാരഥികൾഫെബ്രുവരി 16 (വെള്ളിയാഴ്ച ) ജുമുഅക്ക് ശേഷം ബർക്ക തഖ്‌വ മദ്രസയിൽ വെച്ച് നടന്ന…

സാനിയോ മൂസ നാട്ടിൽ നിര്യാതനായി

സലാല: സലാലയിലെ ബിസിനസ് പ്രമുഖനും, ആദ്യ കാല പ്രവാസിയു മായ ആലപ്പുഴ ടൗണിൽ ആമിന മൻസിലിൽ മുഹമ്മസ് മൂസ (76) പക്ഷാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. 49…

മസ്‌കറ്റ് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ക്രിക്കറ്റ് ഫെസ്റ്റ് 2024-ൽ റൂവി സ്മാഷേഴ്‌സ് ടീം ജേതാക്കളായി

മസ്കറ്റ് : മസ്‌കറ്റ് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ അസ്ഫാൻഡ്യാര് ഇലവനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി റൂവി സ്മാഷേഴ്‌സ് മസ്‌കറ്റ് കിരീടം…

ഹവ്യം” എന്ന ഹ്രസ്വ സിനിമ യൂട്യൂബിൽ റിലീസ് ചെയ്തു

മസ്കറ്റ് : ഒമാനിലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ “ഹവ്യം” എന്ന ഹ്രസ്വ സിനിമ യൂട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത പ്രക്ഷേപകരായ മില്ലേന്നിയം ചാനലിൽ ലോഞ്ച്…