മസ്കറ്റ് കെഎംസിസി ഫഞ്ച ഏരിയ കമ്മിറ്റി പത്താമത് വാർഷികാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മസ്കറ്റ് :മസ്കറ്റ് കെഎംസിസി ഫഞ്ച ഏരിയ കമ്മിറ്റി പത്താമത് വാർഷികാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സമൂഹത്തിൽ സുത്യർഹമായ സേവനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ഫഞ്ച…