ഒമാനും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു.
‘ഒമാൻ-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും’ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിെൻറ പ്രകാശനം ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൽ ജാബ്രിയും ഇന്ത്യൻ അംബാസഡർ മുനുമഹാവറും…