"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
_കന്തൂറ ടെയ്‌ലർമാരെ ആവശ്യമുണ്ട് _
ഒമാനിലെ അറിയപ്പെടുന്ന ഒരു പ്രമുഖ കന്ധുര തയ്യൽ സംഘത്തിന് അടിയന്തരമായി കണ്ടൂര തയ്യൽക്കാരെ ആവശ്യമുണ്ട്.
നിലവിൽ ഒമാനിലുള്ളവർക് മുൻഗണന
മലയാളി, യുപി, ബംഗ്ലദേശ് എന്നിവരുൾപ്പെടെ, കണ്ടൂര തുന്നലും തയ്യലും അറിയാവുന്ന ഏതൊരു രാജ്യക്കാർക്കും അപേക്ഷിക്കാം.
ആവശ്യമായ എല്ലാ സൗകര്യങ്ങളും വിസ സൗകര്യങ്ങളും നൽകുന്നതാണ്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചോ whatsapp മുഖേനയോ ബന്ധപ്പെടുക
+96871149722
+96899800976
+96895871001
Wanted cook knows south Indian food currently in oman. Contact me 9746 2869.
പുതുതായി തുടങ്ങുന്ന കോഫീ ഷോപ്പിലേക്ക് സാൻഡ്‌വിച് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
mobi nom 78391289
ആവശ്യമുണ്ട്:
മസ്ക്കറ്റ് റൂവിയിലെ ഒരു പ്രമുഖ റസ്റ്റോറന്റിലേക്ക് മൂന്ന് മാസത്തേക്ക് പൊറോട്ട, ചപ്പാത്തി, ദോശകൾ, കറികൾ ഉണ്ടാക്കാനറിയുന്ന കുക്കിനെ ആവശ്യമുണ്ട്:
+968 94745123
We Are Hiring!!!
*******
A Multi Cuisine Pub Restaurant needed
…”Kitchen HELPER”…
Location- [Ruwi,OMAN]
Salary=130-150 Omr
********
(Experience Needed/Should be in Oman)
🔹ഒമാനിലുള്ളവർക്ക് മുൻഗണന
If any one interest, Send your CV to +96891989424
വില്പനയ്ക്ക്
Readymade,Gifts &Toys items..
______
വർഷങ്ങളായി ഖസബ് ഒമാനിൽ പ്രവർത്തിക്കുന്ന readymade , perfumes & gift,toys items shop വില്പനയ്ക്ക്.
ആവശ്യമുള്ളവർ ബന്ധപ്പെടുക. Whatsapp +968 98272137
ഒമാനിലെ മലയാളി ഫാമിലിക്ക് മുഴുവൻ സമയ വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി .ഓമനിലുള്ളവർ മാത്രം ബന്ധപ്പെടുക ;ഉടൻ നിയമനം.. താല്പര്യമുള്ളവർ +968 94767851 എന്ന വാട്ട്സ് അപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക .
മസ്കറ്റിൽ പൊറോട്ട മൈക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.
നിലവിൽ ഒമാനിലുള്ളവർ വിളിക്കുക
CONTACT: +968 91682914
VACANCIES in HOTEL at SUR!• SOUTH INDIAN COOK -1
• KITCHEN HELPER -1
◇ Atractive Salary + Food & Accommodation.
☆ (candidates must be available in OMAN)
Contact @
78113935
📞 or 🪀
One of the leading STAR Hotel group is looking one cleaning staff urgent….So if any one is interested plz contact this number asap…If having own VISA will be added advantage…!!
Salary OMR 130.000+FOOD+Accommodation also provided !!
Contact : +968 92855252
അക്കൗണ്ടന്റിനെ ആവിശ്യമുണ്ട്
ജലാൻ ബുഅലിയിലെ ഒരു സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റീനെ(Accountant) ആവിശ്യമുണ്ട്
നിലവിൽ വിസിറ്റിങ്ങിൽ ഉള്ളവർക്കും വിസ ഉള്ളവർക്കും ബന്ധപെടാം
സാലറി : OMR 150.000
Whatsapp only
+968 97910583
Need Chat & sweets maker / & Waiter (south indian) for veg Restaurant in Al Khuwair who is in oman presently preferably experienced salary will be discussed during Interview…
contact- 78293657
Hyper Marketilek accountant cum Data entry Job vacancy ഉണ്ട്. ഒമാനിലുള്ളവർ ബന്ധപ്പെടുക
+968 9941 7084
Housemaid require for Omani/Pakistani and Indian families houses, salary will be Omr.120/130 depends on the experience. Visa will be provided 2 off days in a month is given. Cash by rupees 40,000 will be given to ready candidate. Contact period is 2 years from the date of joining.
00968 77266077
സലാലയിലുള്ള ഒരു കമ്പനിയിലേക്ക് വെൽഡറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട്.+968 9958 3622
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു ഹെൽപ്പറേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക….78009709
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു ഹെൽപ്പറേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക….78009709
സലാലയിലുള്ള ഒരു മിനി സൂപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ള +968 9961 2165
Electrical and Relay basic knowledge = 1 Technician
Good salary,Free Food,& Accommodation and transportation.Urgent Enquires Please contact This number +96893779371
സലാലയിലുള്ള ഒരു മെസ്സിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർക്ക് കോൺടാക്ട് ചെയ്യാം…+968 9726 8999
ഈ ടൈപ്പ് മുജീറ്റോ, ജ്യൂസ് മേക്കർ എന്നീ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട് സലാലയിലേക്ക്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9818 9410
സലാലയിൽ ഉള്ള ഒരു ഗ്യാരേജിലേക്കു ഒരു ടെന്ററെ ആവശ്യമുണ്ട് (urgent ) വിസയുണ്ട്.
Pls contact 93298628
Automation technician required for Rolling Shutter company in Oman.
Location – മബേല industrial area
Contact Number- 98237306
Required outdoor salesman electronics shop contact on watsap 0096895925547
Required a female assistant accountant for transportation and logistics company.
Should have Tally knowledge and Locally available in Oman please send resume.
Company accommodation
9581 0606
No call please only WhatsApp
Need Drivers for food delivery part time and full time. Every month you can earn 370 to 500 omr. Please contact +968 7850 0870
Urgent Hiring!
Our company is looking a 1 male air-conditioning/A/C ducting and technician.
Willing to give visa if you are willing to work with us.
Salary offer its depends of the experienced or performance. Some details we will discuss on the interview. Anyone interested please contact me or send me your cv on 95521024
A leading building material business group is looking for a professional to work in Oman
1. *Sales executive * with valid Oman driving license
Experience is mandatory
– Salary OMR 250 + Incentive against sales achievement
– Accommodation & Vehicle will be provided
send your CV through whatsapp (+917012409225)
(Should be available in Oman now)
URGENT REQUIREMENT FOR OMAN
Position: Welder Fabricator
Salary: 120 omr/Rs.23391.36
Free Food :20 omr/Rs.3898.56
Free acomadation
Duty: 10 hours
Friday off
Overtime basic on salary
Visit to Employment visa provided by company
✉️: alyinternat@gmail.com
📞: +91-7768062632
📲: +91-7768883414
Requirement for an Electrical contractor in Sohar
1. Light Driver
Contact :Mr.Joice , GSM-93893659
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.