ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ


DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക



Job oman
Job vacancy for Accountant and Autocad civil draught man. Kindly contact 98583261



URGENT Requirement of 3 Helper’s for a leading Supermarket group based at MUSCAT. So interested candidates if available currently in Oman contact this below number asap…!!
CONTACT : 94368477



A small firm in Muscat requires Malayali salesman looking for job in Muscat(with knowledge in accountancy) Interested people must be having valid omani driving license. Salary R.O 180-200. Please contact 99420196 (what’s app only)



Looking experienced for a bricks company….

  1. One Mixer Machine operator(Electrical experience an added advantage).
    2.One JCB operator.
    Salary best in the industry.Who is Available in Oman with NOC please drop here your CV…Whatsapp: 79231099/97165661

മുൻപരിചയം ഉള്ള സെയിൽസ് മാനെ ആവശ്യമുണ്ട്
ഒമാനിലെ പ്രമുഖ മാളിൽ പ്രവർത്തിക്കുന്ന വാച് ,മൊബൈൽ ,സിൽവർ ഷോപ്പിലേക്ക് 2 വർഷം മുൻപരിചയം ഉള്ള സെയിൽസ് മാനെ ആവശ്യമുണ്ട് .അറബി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം .വയസ്സ് 30 ൽ താഴേ .
mobi:+96893967005

Salesman required for a Mall Shop dealing watches. Mobile. Silver shops.
Must know Arabic.


Urgent job vacancy
Comapany : Al faleh Al shamila , Sohar
Vacancy: Fish cutting 2 Nos
Salary: 200 Omr
Looking for experienced people in this field , Visa available
Contact: 92494313


Light Duty Driver
Age : 40-45
Visa will provide. NOC / Release Mandatory
Gross Salary upto R.O. 150/- per month.
Food Allowance R.O. 40/- per month.
2 in 1 Sharing accommodation
Friday working can consider as OT
Annual Leave + Ticket to nearest International airport.
Send CVs to 97200729


Urgent Vacancy

  • Looking for someone having experience in filleting and processing of fishes.
  • Candidates must be keralite.
  • Languages known: Arabic,Hindi,English.

If you meet above criteria drop your CV and personal bio to Whatsup : +96871178225


മസ്‌കറ്റ് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഒരു സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിന് അത്യാവശ്യമായി മൂന്ന് ഹെൽപ്പർ ആളുകളെ ആവശ്യം ഉണ്ട്…താല്പര്യം ഉള്ള ഇപ്പോൾ മസ്കറ്റിൽ ഉള്ളവർ ഉടൻ ബന്ധപ്പെടുക

URGENT Requirement of 3 Helper’s for a leading Supermarket group based at MUSCAT. So interested candidates if available currently in Oman contact this below number asap…!!
CONTACT : 94368477



Looking a Mixer Machine operator(Electrical experience an added advantage) for a Bricks Company .Salary Best in the Industry.Who is Available in Oman with NOC please drop here your CV…anassuru@gmail.com


സലാലയിൽ ഉള്ള ഒരു കമ്പനിയിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള ഒരു ഡിജിറ്റൽ മാർക്കെറ്റ് ചെയ്യാൻ അറിയുന്നതും അറബിക്, ഇംഗ്ലീഷ് ടൈപിങ് അറിയുന്നതുമായ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. 9823 2849. Only watsap


സലാല തുംറൈത്തിലുള്ള ഒരു സൂപ്പർ മാർക്കറ്റ്, ഹോട്ടൽ എന്നിവയിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്റ്റ് ചെയ്യുക.

ഒഴിവുകൾ

  • ഡാറ്റ എൻട്രി
  • കുക്ക്
  • വെയിറ്റർ

What’s App: http://wa.me/+96894745469


ഒമാനിൽ കോഫി ഷോപ്പിലേക് അറബി ഹിന്ദി അറിയുന്ന ഒരു വെയ്റ്റർ ജോലി ഒഴിവുണ്ട്
ഒമാനിലുള്ള(മലയാളി ) മാത്രം വിളിക്കുക വിസ കൊടുക്കും സാലറി 150 ,
ഫുഡ് താമസം ഉണ്ട്
Agency 79528853
valid 3days from posting date 29/01/22


security system & computer accessories ബിസിനസ്സിലേക്കു partner or investor ആവിശം ഉണ്ട് (wholesale ) contact on whatsapp 97712171
location – Al Khoud


❗Urgent Requirement ❗

SAFETY OFFICER

No: ????One Person ????
Preferred Keralites available in oman❗❕

Location: Oman
Duration: 2yrs
Work : Electrical distribution (upto 33kv )
Experience : min 3 yrs
Required : NEBOSH & IOSH with any BE/BTECH/DIPLOMA
Salary :- 200-250 OMR

❗Must be Fluent in English ❗

WhatsApp ☎️: +968 71966039


Required mechanical engineer who have experiance in piping with driving license available in oman.
Job location-muscat
Salary-250-400 ro
Mail id:info@mrtoubglobal.com
Gsm:99706295


Required experienced waitresses for a keralite restaurant in oman 77266077


URGENTLY REQUIRED
29/2/2022
COOK

Urgent wanted young experienced Cook from Oman, knowledge in Indian & continental food is must.
Contact:
00968 99466062 / 9937 3548


ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *