ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക

അസൈബ യിൽ ഉള്ള കേരളാ restaurant ലെക്ക്‌ വെയ്റ്റർ കം ക്ലീനർ , cook ആവശ്യമുണ്ട് . താമസവും ഭകഷണവും നൽകും . Salary based on profile താല്പര്യം ഉള്ളവർ whatsapp ലോ ഫോൺലോ contact ചെയുക.
ഒമാനില് ഉളളവർ മാത്രെം apply ചെയ്യുക മുൻ പരിചയം നിർബന്ധം
Contact 98195900
URGENTLY WANTED AT OMAN ———————— കോഫി ഷോപ്പിലേക്ക് ഗൾഫ് ഐക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗടന ( jUICE /POROTTA SANDWICH/BERGER CLUB ITEMS വർക്ക്‌ അറിയാവുന്ന സ്റ്റാഫ് ആവശ്യം ഉണ്ട്. CONTACT NUMBER +968 78605673 
മസ്കത്ത് മൊബെല യിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അലുമിനിയം & ഗ്ലാസ് ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് മാർക്കറ്റിംഗിന് ആളെ ആവശ്യമുണ്ട്. കൺസ്ട്രക്ഷൻ ഫീൽഡിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. വിസയും മാന്യമായ ശമ്പളവും കമ്മീഷനും താമസ സൗകര്യവും നൽകുന്നതാണ്. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം. Contact : 00968 94455793 നിലവിൽ ഒമാനിൽ ഉള്ളവർക്ക് മുൻഗണന
ഒമാൻ സലാല 26 പേർക്ക് മൂന്ന് നേരത്തെ ഭക്ഷണം ഉണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർക്ക് മുൻഗണന റൂം മറ്റ് ഫെസിലിറ്റി കാര്യങ്ങളൊക്കെ കിട്ടും നല്ല കമ്പനിയാണ് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക+968 9912 1935
മസ്ക്കറ്റിലുള്ള ഒരു വെജിറ്റബിൾ സൈൽ ചെയ്യുന്ന കമ്പനിയിലേക്ക് റൂട്ട് അറിയുന്ന ഒരു കാർ ഡ്രൈവറെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക..7989 7986
മസ്ക്കറ്റിലുള്ള കോഫീഷോപ്പിലേക് ആളെ വേണം (ഒമാനിലുള്ളവർ )pls contact 93602384
vaccancy
driver
sandwich maker
helper
സലാലയിലുള്ള ഒരു പ്രൈവറ്റ് സ്കൂളിലേക്ക് ഒരു ഓഫീസ് ബോയിയെ ആവശ്യമുണ്ട്.റൂം +സാലറി 150.ചായ ഒമാനി കോഫി ഇവ ഉണ്ടാക്കി എക്സ്പീരിയൻസ് ഉള്ളതും,ഇപ്പോൾ നിലവിൽ വിസയിലുള്ളവർക്കാണ് ഈ ജോലി ഒഴിവ് -92987166 ഈ നമ്പറിൽ ബന്ധപ്പെടുക

POROTTA MAKER

മസ്കറ്റിൽ പൊറോട്ട മൈക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.

*നിലവിൽ ഒമാനിലുള്ളവർ വിളിക്കുക
CONTACT: +968 91682914

സലാലയിലുള്ള (auqad)ഒരു സൂപ്പർ മാർക്കെറ്റിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള ഒരു മലയാളിയെയോ, ബംഗാളി ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…95616875

എണ്ണ കടി ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
📱90897575
77297575

A reputed FMCG company in Oman is looking for a senior sales manager to manage their FMCG division.
Candidate should have minimum 5 years experience as FMCG Sales manager,preferably in Oman.

Attractive package will be offered.

Serious candidates can drop their CV to razpallakkal@gmail.com

സലാലയിലുള്ള ഒരു ഒമാനിയുടെ ഹോട്ടലിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-99837552. Only watsap.175+ഫുഡ്‌ +റൂം….കൂടാതെ( കീമ, ദാൽ കറികൾ ഉണ്ടാക്കാൻ അറിയുമെങ്കിൽ 200സാലറി )വിസക്ക് ചെറിയ പൈസ കൊടുക്കേണ്ടിവരും. വിസ റെഡിയാണ്.

ഒമാനിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള ഒരു സാന്റ് വിച്ച് മേക്കറെ ആവശ്യമുണ്ട്. 170+റൂം +ഫുഡ്‌…. വിസ റെഡിയാണ്. വിസക്ക് നാട്ടിൽ ചെറിയ പൈസ കൊടുക്കേണം. താല്പര്യമുള്ളവർ 0096899837552 വാട്സാപ്പ് ചെയ്യുക (only വാട്സ്ആപ് )

ഇപ്പോൾ ഒമാനിൽ വിസയിൽ ഉള്ള ആരെങ്കിലും ഡ്രൈവർ ജോലി അന്വേഷിക്കുന്നുണ്ടെങ്കിൽ മസ്ക്കറ്റിൽ ഒരു വേക്കൻസിയുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9603 4202. Only മെസ്സേജ്..no call… പോസ്റ്റ്‌ date 24.1.22. exp date 24.1.22 രാത്രി 10മണിവരെ.

സമാവർ ചായ ഉണ്ടാക്കാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ജോലി ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..9267 4119

A Reputed Company In Muscat Looking For A Female Marketing Executive
Must Have Minimum 2 Years Experience In Oman
Driving License Mandatory
Contact +968 91114141

ഹൗസ് മെയ്ഡ്നെ ആവശ്യമുണ്ട്.
മലയാളി ഫാമിലിക്ക് കുട്ടിയെ നോക്കാൻ Housemaid നെ ആവശ്യം ഉണ്ട്.
ഒമാനിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക.
Location. സഹം
Contact. 98498162

Hi we need a ftth technician for OBB work
Experienced technician
Job role
Knowledge in splicing
Supervision of the work and team management
Knowledge in OBB Standard FTTH work
Knowledge in WFM updating
Knowlege in ONT activation
Contact – Benil Basker +968 9514 0100

A Reputed Company In Oman Is Looking For A Store Officer With Minimum 2 Years Experience In Warehouse / Logistics / Customer Service.
Graduates Who Are Locally Available With NOC & Above Experience Can Send Their CV To bibincmohan@gmail.com.
Preference To Candidates Below 30 Years

ബിൽഡിംഗ്‌ മെറ്റീരിയൽസ് ഷോപ്പ് കൊടുക്കാനുണ്ട്. Place alhail contact 78046016

URGENTLY REQUIRED:
EXPERIENCED PTW & PTW (HOLDER)
WHO IS AVAILABLE IN OMAN WITH CURRENT VISA ONLY CAN APPLY.
CONTRACT PERIOD : Till project end. Location/ : FAHUD – IBAL salary : Ro 350.000 Duty : AS PER STANDARDS Food,Accomodation & Transport free. DRIVING LICENCE IS AN ADDED ADVANTAGE. More Details PLEASE CONTACT ON: 9477 1400 (Whattsapp Only)
_red.alwardillc@gmail.com
_prasad@beaveroman.com

VACANCY AVAILABLE
POSITION: SALES EXECUTIVE
MUST BE IN OMAN
MUST HAVE EXPERIENCE OF AT LEAST 4 YEARS WORKING IN OMAN
SALALAH MARKET EXPERIENCE WILL BE PREFERED
POSTING AREA WILL BE SALALAH
SHOULD BE HAVING A GOOD KNOWLEDGE OF EXCEL
PREFERED INDUSTURY: FMCG
ANY NATIONALITY
VISA TRANSFER SHOULD BE AVAILABLE
SEND YOUR CV ON info@alliusie.com

Healthcare facilities in Oman wants the following Medical Staff’s urgently

GP Doctors ( Male and Female) : 4 Nos.

Physician( Internal medicine): 2 Nos.

Orthopedic surgeon- 2 Nos.
Dermatologists – 2 Nos.
Gynaecologists – 2 Nos.

Preference for Indian applicants with Oman Prometric and Data flow

Terms and conditions as per Industry standards

If Interested send your CV and role in the Subject to recruitcmc@yahoo.com
Or +968 97182999

മലയാളി ബാച്ച്ലര്‍ ഫ്ലാറ്റിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
92653605 നമ്പറില്‍ ബന്ധപ്പെടുക.

മസ്കറ്റിൽ കാലങ്ങളായി പ്രവർത്തിച്ചു വരുന്ന പ്രമുഖ റെസ്റ്റോറന്റിന്റെ പുതിയ ശാഖയിലേക്ക് താഴേ കൊടുത്തിട്ടുള്ള തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്. പരിചയസമ്പന്നർക്കും നിലവിൽ മസ്കറ്റിൽ ഉള്ളവർക്കും മുൻഗണന.

1. കുക്ക് (നാടൻ വിഭവങ്ങളും പലഹാരങ്ങളും)
*2. പൊറോട്ട മേക്കർ *

ബന്ധപ്പെടുക : +968 78632885

സോഹാറിൽ നടന്നു കൊണ്ടിരിക്കുന്ന കോഫീ ഷോപ്പിലേക് പരിചയമുള്ള , പൊറോട്ട മേക്കർ , സാൻഡ്വിച് മേക്കർ ആവശ്യം ഉണ്ട് ,,തല്പര്യം ഉള്ളവർ ബന്ധപ്പെടുക

Whatsaap: +917025023535

നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കോഫി ഷോപ്പിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട് ഇപ്പോൾ
ഒമാനിലുള്ളവർക്ക്‌ മുൻഗണന- ബന്ധപ്പെടേണ്ട നമ്പർ
98684898(watsap only)

URGENTLY WANTED
AT OMAN
————————
കോഫി ഷോപ്പിലേക്ക്

ഗൾഫ് ഐക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗടന
( jUICE /POROTTA SANDWICH/BERGER CLUB ITEMS വർക്ക്‌ അറിയാവുന്ന സ്റ്റാഫ് ആവശ്യം ഉണ്ട്.

CONTACT NUMBER
+968 78605673

Post date : 25/01/2022

URGENTLY REQUIRED
25.1.2022

POROTTA MAKER

മസ്കറ്റിൽ പൊറോട്ട മൈക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.

*നിലവിൽ ഒമാനിലുള്ളവർ വിളിക്കുക
CONTACT: +968 91682914

സോഹാർ ഫലജ് ഏരിയയിൽ ഷോപ്പിലേക് പണി അറിയാവുന്ന ഒരു സാൻവിച് മേക്കർ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവരെയും നാട്ടിൽ ഉള്ളവരെയും പരിഗണിക്കും. വിളിക്കേണ്ട നമ്പർ.79021479 ismail

സഹത്തിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന restaurant coffe shop ലേക്ക് പുതിയ തരം ഫ്രഷ് ജ്യൂസ്‌ തയ്യാറാക്കാൻ അറിയുന്ന ഗൾഫ് experience ഉള്ള ആളെ urgent ആയിട്ട് ആവശ്യം ഉണ്ട്‌, ആകർ ഷകമായ മാസശമ്പളം, താമസം ഭക്ഷണം കമ്പനി വക.. താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക watsup ±986 99791380

UPHOLSTERY ജോലികൾ അറിയുന്ന ആളുകളെ ഉടൻ ആവശ്യമുണ്ട്

Visa ready

2 vacancies

Urgent needed
Oman

മുൻ പരിചയം നിർബന്ധം

താൽപര്യം ഉളളവർ മാത്രം ബന്ധപെടുക
95311576
WhatsApp or call

Need Accountant Assistant cum store Keeper
Al khuwair South
Accommodation and food free
Requested +2 Commerce
Salary 150/-

Looking for a Cafe Manager/Head Barista in Muscat, Oman who can join IMMEDIATELY.

The candidate must have the following:
– Experience in managing a cafe
– Experience being a barista for 2 years
– Experience in making beverage recipes
– Experience in making specialty coffee
– Experience in managing a team and operating the floor
– Experience in inventory, sales, and reports
– Experience in handling transactions with clients using the cash register and collecting payments

Send your CV to elaine@blackpearlconsult.com.

We are renowned restaurant in Waterfront Mall needed a full-time driver for groceries shopping.

Car will be provided
Salary based only

Contact: 79601755

WANTED ACCOUNTANT

One of the leading Labanees Restaurant group need one male Accountant urgent..Currently Oman available candidates need to apply…
Salary – Best in the industry
Visa available…
Food & Accommodation will be provided…
So interested candidate need send their updated CV only on whatsapp in this below given number !!

Number : +968 9690 1044

Hello Everyone!

I am in lookout to hire a Business Development Executive / Sales Executive to join our company on urgent basis for Hygiene Tissue & Chemical, and Stationery Products for our expansion plans this year –

– Preferred Field Sales experience in the OMAN market for at least 3 years
– With valid Oman driving license and familiar about the Oman locations
– Strong selling, communication, customer relationship skills
– Degree holder (Oman attested school certificate)

Interested applicants, please share your CV to resume@dhofarglobal.com

Thank you!

Hello Everyone!

I am in lookout to hire a Business Development Executive / Sales Executive to join our company on urgent basis for Hygiene Tissue & Chemical, and Stationery Products for our expansion plans this year –

– Preferred Field Sales experience in the OMAN market for at least 3 years
– With valid Oman driving license and familiar about the Oman locations
– Strong selling, communication, customer relationship skills
– Degree holder (Oman attested school certificate)

Interested applicants, please share your CV to resume@dhofarglobal.com

Thank you!

Urgently required for a Contracting Company in Muscat, Oman the below Staff.
Only applicants available in Oman holding Omani RP and NOC are accepted for immediate Employment. Only those who strictly meet all below job descriptions should apply. All Nationalities are accepted.

01) CIVIL SITE ENGINEER: 01 Nos
Full Salary Package OMR 1200

Job Description: Civil Site Engineer:

Key Purpose:
To provide technical support to a defined scope of Civil Engineering and Construction activities.
Reporting to:
Reports to the Project Manager.
Safety Key Accountabilities:
Undertake risk assessments as required and where there is significant risk to health and safety, Communicate the results of such assessments to employees prior to the commencement of all work scopes.
Train staff in matters of health and safety relevant to their work.
Develop safe systems of work to eliminate risk to people and monitor the
Performance of these systems (Pre Start talks).
Investigate and report all accidents and take appropriate measures to prevent recurrence.
Refer staff with symptoms of work-related health problems to the HSE departmental medical section.
Ensure regular inspections of the workplace and equipment are undertaken and take appropriate steps
To eliminate or minimize any hazards identified.
Ensure that the provision of First Aid in the workplace is commensurate to the risks established for that workplace.
Inspect the workplace on a regular basis maintaining a record of such.
Ensure adequate welfare facilities in accordance with QCS requirements are afforded toward the Workforce.

Role & Responsibilities:
Assist the Project Manager with developing site organization charts and project manpower requirements.
With the Planning Engineer, prepare a detailed work program and establish a material procurement schedule.
With the Project Manager, initiate the mobilization of resources for site facilities and project set-up.
Implement a construction program as directed by the Project Manager.
Prepare monthly outlooks of manpower and material requirements.
Review daily work schedule, equipment and manpower requirements with a foreman.
Review Planning Engineer progress reports and advice on all issues affecting project completion
particularly quality, costs and schedules.
Review construction drawings and resolve any discrepancies with Engineering and / or the Consultant.
Source materials required in accordance with specifications and prepare submittals for Consultant’s approval.
Monitor safety performance of all personnel on site and recommend improvements to safety Procedures.
Attend all Consultant inspections and undertake necessary follow-up.
Monitor Sub-Contractor work for quality and schedule compliance.
Prepare as-built drawings and complete documentation of manuals on completion of project.

Candidate Profile:
Civil Engineering degree. Professional Engineering Certification where applicable.
Minimum of 7-10 Years of Civil, Commercial or industrial Construction experience including direct experience supervising major construction sites.
Sound knowledge of Engineering Design and Construction codes.
Excellent construction scheduling and site management skills.
Strong budget management and cost reporting skills.
Experience in dealing with and responding to sub-contractor variance reports and claims settlements.
Strong written and verbal communications skills.
Ability to work with multi-disciplinary teams and supervise 3rd party contractors.

All interested applicants send your Cvs to the below email address.

fouad.alghattas@gmail.com
Or Whatsapp on: +974 55408651

Looking for a new kitchen staff member to join our team in Bowshar:

*Must be fluent in English
*Have 2-3 years restaurant experience
*NOC ready

Fun working environment and good salary. Send in your CV by Whatsapp to 71577355 or by email sproutoman@gmail.com or by PM

A leading road construction company needs:

1. Grader operator
2. Shotwell operator
3. Jcb operator
4. Excavator operator
Preference will be given for Locally available people
Oman license must.
Pls contact / WhatsApp:
Mr. Suresh
97054351

A reputed FMCG company in Oman is looking for a senior sales manager to manage their FMCG division.
Candidate should have minimum 5 years experience as FMCG Sales manager,preferably in Oman.

Attractive package will be offered.

Serious candidates can drop their CV to razpallakkal@gmail.com

3 entry level boys for sales executive role
Freshers or with minimum experience
21 to 24 yrs of age
Graduate in any stream .

Basic 200 to 250 ( depending on few parameters)
HR 150
Company Car
Fuel plus phone allowance
Plus incentive earning opportunity.

If you knw Someone in your friends circle let me knw

Ideally if already-in Oman better

Need to be very energetic .

please send CV to Suraj@towellauto.com

Need accountant with 5-7 years of experience for an oil n gas trading firm.
Location : Al Khuwair .
Preference : candidates with License and NOC
Send cv to sachin@modernpetrotech.com

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *