സൗദിയില്‍ നിന്ന് ഒരു ഡോസ് കോവിഡ് വാക്സിന് എടുത്ത് വിദേശ രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് തിരിച്ച് സൗദിയിലേക്ക് നേരിട്ട് വരാമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് പ്രവേശനം അനുവദിക്കുക. അവര്‍ സൗദിയിലെത്തി മൂന്നു ദിവസം ഹോട്ടല്‍ ക്വാറന്റൈന് കഴിയേണ്ടിവരും.
ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.com/He2lwsTckAu5Zf3cAE2Kfm