"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
വീ ഹെൽപ് െബ്ലഡ് ഡോണേഴ്സ് ഒമാെൻറ 30ാമത് രക്തദാനം ഒക്ടോബർ 22ന് രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് 1.30 വരെ കെ.എം.സി.സി മബേലയുടെ സഹകരണത്തോടെ ബദർ അൽ സമ മെഡിക്കൽ സെൻററിൽ നടത്തും. രക്തദാതാക്കൾക് ഒരു വർഷത്തേക് സൗജന്യ പരിശോധനയും ലഭിക്കും. ഫോൺ: 99594037.
മബേല കെഎംസിസി- വി .ഹെൽപ് ഒമാൻ
ബ്ലഡ് Donation Camp
22/10/2021 വെള്ളിയാഴ്ച
9 am to 1.30 pm
ബദർ സമ ഹോസ്പിറ്റൽ-മബേല
രജിസ്ട്രേഷൻ
നിബന്ധനകൾ.
🩸നാട്ടിൽ നിന്നും വന്നിട്ടു 4 മാസം ആയിരിക്കണം
🩸കോവിഡ് വാക്സിൻ എടുത്തു 14 ദിവസം കഴിഞ്ഞവർ ആയിരിക്കണം.