പ്രവാസികൾക്ക് ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ സൗജന്യ വാക്സിൻ

മസ്കറ്റ് എയപോർട്ടിനടുത്തുള്ള പുതിയ ഒമാൻ കൺവെൻഷൻ സെന്ററിലാണ് ഒമാനിലെ പ്രവാസികൾക്ക് ഇന്ന്, ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ സൗജന്യ വാക്സിൻ നൽകുന്നത്. താരസുദ് ആപ്ലികേഷൻ വഴിയും, https://covid19.moh.gov.om/#/vaccine-pre-register എന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *