ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ആഘാതത്തെ നേരിടാൻ ഒമാൻ തയ്യാറെടുക്കുമ്പോൾ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾക്ക് ബഹുമാനപ്പെട്ട സുൽത്താൻ ഹൈതം ബിൻ താരിക് നിർദേശം നൽകി.
“ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടുവാനും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം നൽകാൻ സുൽത്താൻ ഹൈത്തം ബിൻ താരിക് നിർദ്ദേശിച്ചു,