ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Job vacancy
Looking barista.
Location / Al Mudaibi
Salary / 150
For more details /📲 95138654

മസ്കത്തിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ ട്രേഡിംഗ്‌ കമ്പനിയിലേക്ക്‌ എംപ്ലോയീസിനെ ആവശ്യമുണ്ട്‌. ഒമാനിൽ വർക്ക്‌ വിസയിലോ/വിസിറ്റ്‌ വിസയിലോ ഉള്ളവർ NOC പ്രകാരം താഴെ കൊടുത്ത നമ്പറിൽ വിളിക്കുക. 99324097

മസ്ക്കറ്റിലെ പ്രമുഖ ടൈൽസ് & സാനിറ്ററി കമ്പനിയിലേക്ക് മാർക്കറ്റിങ്ങ് & ഇൻഡോർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .നിലവിൽ പെർമെൻറ് അല്ലെങ്കിൽ വിസ്റ്റിറ് വിസയിൽ ഓമനിലോ മറ്റു ജിസിസിയിൽ ഉള്ളവരോ ആയ ആളുകൾക്ക് മുൻഗണന .ഒമാൻ/ജിസിസി വാലിഡ്‌ ഡ്രൈവിങ്ങ് ലൈസൻസ് നിർബന്ധം . താല്പര്യമുള്ളവർ കാണുന്ന മൊബൈൽ നമ്പർ ഇൽ വിളിക്കുക.+968 72202053

 Job vacancy
Looking a chef and baker to work in
Boshar,
Salary / 200
📲 92777925

Building material(sanitary wares)ഷോപ്പിൽ ജോലി ചെയ്തു പരിജയമുള്ള അറബി ഭാഷ സംസാരിക്കാൻ അറിയുന്ന സെയിൽസ് മാനെ ആവിശ്യമുണ്ട് contact number :+968 7818 6029

We are looking for PORTA / CHAPATHI MAKERS for our restaurant in Azaibah. Pakistani, Bangladesh, Indian Candidates available in OMAN only apply. We required Drivers also available in Oman

Free food and accommodation. Contact/WhatsApp : 98195900

5 to 10 year experienced accountant (B.com + M.com / MBA) required for a leading Pharma distribution company in Oman.
Major responsibilities include MIS Reporting and Ministry receivables management.
Please send cv to catebyjoy@gmail.com

മസ്കറ്റിൽ പ്രവർത്തിക്കുന്ന restaurant ലേക്ക് COOK(225-250), WAITERS (160-180) Shawarma maker (180-200) എന്നിവരെ ആവിശ്യമുണ്ട്,നിലവിൽ ഓമനിൽ വിസയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക 97985704 (whatsap or call )


MOBILE PHONE TECHNICIAN

ഒമാനിൽ വിസയിലോ വിസിറ്റിലോ ഉള്ളവർക്ക്‌ മൊബൈൽ ഷോപ്പിൽ ടെക്നീഷ്യനായി ഒഴിവു ഉണ്ട് താല്പര്യമുള്ളവർ വിളിക്കുക

PLEASE CONTACT

*0096878114242
0096894347664

സുവൈഖ് നല്ലനിലയിൽ പ്രവർത്തിച്ചു വരുന്ന ഓട്ടോമൊബൈൽ വർക് ഷോപ്പിലേക് പ്രവർത്ഥിപരിച്ചയമുള്ള ഒരു മെക്കാനിക്ക് ആവശ്യമുണ്ട്….. contact number..
92114694

Job vacancy
Looking a worker for grocery in
Boshar
📲 93675530

ഒമാനിൽ പ്രവർത്തിക്കുന്ന ഫുഡ്‌ സ്റ്റഫ് ട്രേഡിങ് കമ്പനിയിലേക്ക് Sales Man ജോലിയിലേക് തൊഴിൽ അവസരം..
കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തി പരിജയം വേണം, ഡിഗ്രി യോഗ്യത നിർബന്ധമാണ്, ഒമാനിലെ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം, നിലവിൽ ഉള്ള Visa മാറാനുള്ള അനുമതി ഉണ്ടായിരിക്കണം…
contact +968 79155665

Job vacancy
Looking a Worker with experience for cars polishing and accessories shop.
Location / Al Ma’abila
For more details /📲99070161

Muscat, ghalail പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റസ്റ്റോറന്റില്‍ ഇന്ത്യൻ-arabic ഫുഡ് അറിയാവുന്ന ഒരു Cookine ആവശ്യം ഉണ്ട്
Starting സാലറി 180omr
Food and accommodation free.
Contact number 99168975

 Job vacancy
Looking baker for restaurant in
Alkhoud – Muscat
Salary /160
📲90390044

കോൾഡ് സ്റ്റോർ /മിനി grocery പരിചയം, അറബി അറിയാവുന്ന ആളെ അവശ്യം ഉണ്ട്, ഇപ്പോൾ ഒമാനിൽ ഉള്ള visit വിസ /റെസിഡന്റ്‌സ് വിസക്കാരെ പരിഗണിക്കും, സ്ഥലം mabela oman
Mobil -78369921, watsup only

Immediate hiring for Helpers/cleaning staff those who are
– Currently in Oman,
– visa provided
– Male only
– FREE accommodation
– Office location at AlKhuwair.

Interested candidates kindly contact at 92865877Call

URGENTLY REQUIRED :

1 PART TIME ACCOUNTANT required . Experience in trading related accounts a must ..
Only people available in Oman reply
Location : Seeb
Contact : 94263686 (WhatsApp and Call )

We are looking for POROTA / CHAPATHI MAKERS for our restaurant in Azaibah. Pakistani,Bangladesh, Indian Candidates available in OMAN only apply. Free food and accommodation. Contact whatsapp 0096898195900/94691100

Immediate hiring for Helpers/cleaning staff those who are
– Currently in Oman,
– visa provided
– Male only
– FREE accommodation
– Office location at AlKhuwair.

Interested candidates kindly contact at 92865877Call

Driver Vacancy
Coffee Shop
Sohar
79070893(WhatsApp Only)

Jobs vacancy
Looking staff :
– Housekeeping, cleaners, kitchen steward and waiters.
Location/ Boshar – Muscat
Salary / 120 + Room + Food + insurance.
For more details /📲 94400189

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *