1) ഒമാനിൽ നിന്നും നാട്ടിൽ പോകുന്നതിനു മുൻപ് 72 മണിക്കൂറിനുള്ളിൽ ( 25 to 30 OMR with MOH attested Certificate) + AirSuvidha +Covid ജാഗ്രത പോർട്ടൽ + ആരോഗ്യസേതു APP രെജിസ്ട്രേഷൻ
2) നാട്ടിൽ എയർപോർട്ടിൽ ചെല്ലുമ്പോൾ ( 1700 Rs) +Taxi + Self/Institution Qurantain
3) 7 ദിവസം ക്വാറന്റൈൻ കഴിഞ്ഞിറങ്ങുമ്പോൾ (1700 -2100 Rs)
4) തിരിച്ചു വരുന്നതിനു 72 മണിക്കൂറിനുള്ളിൽ (1700-2500 Rs) + Travel Ticket with Insurance + Tarassud App Registration
5 ) തിരിച്ചു ഒമാനിലെ എയർപോർട്ടിൽ ഇറങ്ങുമ്പോൾ (25 OMR for PCR & Hand Band) + Taxi
6) Hotel / Institution Qurantain (8 days with food – 130 to 150 OMR)
7) 7 ദിവസം ക്വാറന്റൈൻ കഴിയുമ്പോൾ (21 to 30 OMR including Band removal + Certificate )