കസബ്: ഖസബിൽ സ്പീഡ് ബോട്ട് അപകടത്തിൽ 2 മരണം. മാതാവിനോ ടൊപ്പം സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികളാണ് മരിച്ചത്._ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം
മാതാവ് സുരക്ഷിതയാണ്. കസബിലെ അബ്ദുള്ള ഡാർവിഷ് ടൂറിസം കമ്പനിയിൽ ജോലിക്കാരൻ ആണ് പിതാവ്. അതെ കമ്പനിയുടെ ബോട്ടിൽ ആണ് അപകടം ഉണ്ടായത്
കോഴിക്കോട് ജില്ലയിലെ പുല്ലാളൂർ, തച്ചൂർ ലുഖ്മാനുൽ ഹക്കീം എന്നവരുടെ മക്കളായ ഹൈസം മുഹമ്മദ് (7) ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരണപ്പെട്ടത്