മസ്കറ്റ്: ഒമാൻ അദ്ധ്യാപക ദിനത്തിൽ “വിവിധ സ്കൂളുകളിലെ അധ്യാപകരെ സ്നേഹോപഹാരം നൽകി ആദരിച്ചു അൽസലാമ അൻസാബ് ബ്രാഞ്ചു മാർക്കറ്റിംഗ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ ശ്രീ സഫീർ അവർകളുടെ സാനിധ്യത്തിൽ അൽ സലാമ ഡയറക്ടർമാരായ സിദ്ദിഖ് തേവർത്തോടി മെഡിക്കൽ ഡയറക്ടർ ഡോക്ടർ റഷീദലി എന്നിവർ മുഖ്യഥിതീകളായി പങ്കെടുത്തു അധ്യാപക ദിനാശംസകൾ നേർന്നു സംസാരിച്ചു . അൽ ഇതാർ പ്രൈവറ്റ് സ്കൂൾ, റഹീൻ അൽഹായത് നെയ്സറി സ്കൂൾ, ഈജിപ്ശ്യൻ സ്കൂൾ മസ്കറ്റ് എന്നീ സ്കൂളുകളിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പോടുകൂടി ചടങ്ങുകൾ നടന്നത്.
ചടങ്ങിൽ അധ്യാപകരെ ആദരിച്ചു അൽ സലാമ സീനിയർ ഫാർമസിസ്റ് ആയിഷ, ബ്രാഞ്ച് മാനേജർ ശ്രീ. സഫീർ, മാർക്കറ്റിംഗ് ഡിപ്പാർട്മെന്റ് Mr. ഷമീർ, Mr. റാഫി, Mr ജിബിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു രാവിലെ 9:30 ന് തുടങ്ങിയ ചടങ്ങിൽ മൊമെന്റോ യും മധുരവും നൽകി അദ്ധ്യാപരെ അദ്ധരിച്ച ചടങ്ങ് മെഡിക്കൽ ക്യാമ്പ് കൊണ്ടും ശ്രെദ്ധആകർഷിച്ചു. മെഡിക്കൽ ക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു. അൽ സലാമ പോളിക്ലിനിക്ന്റെ പ്രവർത്തിയെ അഭിനന്ദി ച് അതാതു സ്കൂളിലെ അധ്യാപകരും സംസാരിച്ചു.