മസ്കറ്റ് : ഖരീഫ് സീസൺ പ്രമാണിച്ച് ഒമാന്റെ ബജറ്റ് എയര്‍ലൈന്‍ ആയ സലാം എയര്‍ സലാലക്കും ബഹ്‌റൈനും ഇടയില്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചു.

സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഉൽഘാടന ചടങ്ങില്‍ സലാം എയര്‍, ബഹ്‌റൈന്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഖരീഫ് സീസണില്‍ സലാലക്കും ബഹ്‌റൈനും ഇടയില്‍ നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സലാം എയര്‍ സി ഇ ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *