ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി. ചില സ്കൂളുകളിൽ ബുധനാഴ്ച മുതലാണ് ക്ലാ സ് തുടങ്ങുന്നത്. പുതുതായി പ്രവേശനം കിട്ടിയ കെ.ജി ക്ലാ സുകളിലെ യും ഒ ന്നാം ക്ലാസിലെയും കുട്ടി കളും വിദ്യാലയാന്തരീക്ഷത്തിൽ അറിവിന്റെ ആദ്യാക്ഷരം നുണയാൻ എത്തും.

അൽ മബെല ഇന്ത്യൻ സ്കൂളിൽ ഞായറാഴ്ച പുതിയ അധ്യയന വർഷം തുടങ്ങി അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ
തിങ്കളാഴ്ച മുതലാണ് പുതിയ അധ്യയനവർഷം ആരംഭിക്കുക. ദാർസൈ ത്ത്, വാദി കബീർ അടക്കമുള്ള സ്കൂ ളുകളിൽ ബുധനാഴ്ച മുതലാണ് ക്ലാസുകൾ തുടങ്ങുന്നത്.

വിവിധ ഇന്ത്യൻ സ്കൂളുകളിലായി കെ.ജി ഒന്നിൽ പുതുതായി പ്രവേശനം ലഭിച്ച കുരുന്നുകളുടെ ജീവിതത്തിന്‍റെ ആദ്യ വിദ്യാലയ അനുഭവം കൂടിയാണിത്. മാതാ പിതാക്കളുടെ ചൂടും കൂടും വിട്ട് പുതിയ ലോകത്തേക് കടക്കുകയാണവർ. അവർക്കായി സ്കൂളുകളിൽ നിരവധി കൗതുകങ്ങളും ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ റമദാനായതിനാൽ ഒമാനിലെ
എല്ലാ ഇന്ത്യൻ സ്കൂളുകളി ലെയും
സമയക്രമത്തിൽ മാറ്റമുണ്ട്. മബെല ഇന്ത്യൻ സ്കൂളിൽ 7:50 ന് ക്ലാസുകൾ ആരംഭിക്കും 12 മണിക്ക് അവസാനിക്കും .

മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെ.ജി ക്ലാസുകൾ 8.15 മുതൽ 11 വ രെയായിരി ക്കും. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസിലെ വിദ്യാർഥികൾക്ക് 8മുതൽ 12വ രെയും അഞ്ച് മുതൽ എട്ടു വ രെ രാ വി  ലെ 7മുതൽ 12.45വ രെ യും ഒ മ്പ ത് മുതൽ
12വ രെ ക്ലാ സുകൾ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വ രെ യുമാ ണ് ക്ലാ സ്.


അൽ ഗ്രു ബ്ര ഇന്ത്യ ൻ സ്കൂ ളി ലെ കെ.ജി. ക്ലാ സുകൾ എട്ട് മുതൽ 11.45 വ രെ യും പ്രൈ മ റി ക്ലാ സു കൾ എട്ട് മുതൽ 12.30 വ രെ യും ആറ് മുതൽ മുകളി ലോ ട്ടു ള്ള ക്ലാ സുകൾ ഏഴ് മുതൽ ഒരു മണിവ രെ യുമായിരി ക്കും. ദാ ർ സൈ ത്ത് ഇന്ത്യ ൻസ്കൂ ൾ കെ.ജി മുതൽ അ ഞ്ചു വ രെ 7.45 മുതൽ 11.45 വ രെ യും ആറ് മുതൽ 12വ രെ 6.45 മുത ൽ 12.45വ രെ യുമാ ണ് പ്രവർ ത്തി ക്കു ക. മറ് ഇറ് ന്ത്യ ൻ സ്കൂളുകളും സമാ ന രീതിയിലുള്ള സമയക്രമമാ ണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *