വന്ദേഭാരത്​ പദ്ധതിയുടെ ആഗസ്​റ്റ്​ 16ന്​ തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരി​െട്ടത്തിയും ബുക്ക്​ ചെയ്യാവുന്നതാണ്​.കേരളത്തിലേക്കുള്ള എ​െട്ടണ്ണമടക്കം 23 സർവിസുകളാണ്​ ആഗസ്​റ്റ്​ 31 വരെയുള്ള അടുത്ത ഘട്ടത്തിലുള്ളത്​. ഇൗ വിമാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്​ൾ ഫോറം (Click Here) പൂരിപ്പിച്ച്​ നൽകണം. തുടർന്നാണ്​ എയർ ഇന്ത്യയുടെ ജനറൽ സെയിൽസ്​ ഏജൻറായ നാഷനൽ ട്രാവൽസി​െൻറ റൂവി/വതയ്യ ഒാഫിസുകളിലെത്തി ടിക്കറ്റ്​ ബുക്ക്​ ചെയ്യേണ്ടത്​.

എയർ ഇന്ത്യ യുടെ റൂവി വത്തയ്യാ ഓഫീസ് കളുടെ ലൊക്കേഷനും ഫോൺ നമ്പരും

National Travel & Tourism MBD, Way 3508, Muscat, Oman

+96824817676

National Travel & Tourism المكتب الوطني للسفر والسياحة, Al Nahdah St, Muscat, Oman

+96824660300

Leave a Reply

Your email address will not be published. Required fields are marked *