"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
റോയൽ ഒമാൻ പോലീസ് (ROP) ട്വിറ്ററിൽ പങ്കവച്ച സന്ദേശം പ്രകാരം നാളെ രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
റോയൽ ഒമാൻ പോലീസ് – ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ – സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ-ബർക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നാളെ, 5/7/2022 ചൊവ്വാഴ്ച, രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ.” നിരോധിക്കുമെന്ന് ROP പ്രസ്താവനയിൽ പറഞ്ഞു.
تعلن شرطة عُمان السلطانية ــ إدارة العلاقات والإعلام الأمني ــ بأنه سوف يُمنع وقوف المركبات على جانبي المسار بشارع السلطان قابوس من دوار قصر البركة العامر إلى المطار السلطاني الخاص، وذلك يوم غدٍ الثلاثاء ٢٠٢٢/٧/٥م ابتداءً من الساعة السابعة صباحاً ولغاية الساعة الواحدة ظهراً. pic.twitter.com/cizzylTd2B
— شرطة عُمان السلطانية (@RoyalOmanPolice) July 4, 2022