എയർ ഇന്ത്യ ഓഫിസ്‌ റൂവിയിൽ നിന്നും വത്തയ്യയിലേക്ക്‌ മാറ്റി.

റൂവി , സി.ബി.ഡി ഏരിയയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ് ഓഫീസുകൾ നാളെ മുതൽ വത്തയ്യയിലേക്കു മാറുന്നതായി എയർ ഇന്ത്യ ഓഫീസ് അറിയിച്ചു , വത്തയ്യയിലെ കിയ ഷോറൂമിന്‌ അടുത്താണ് പുതിയ ഓഫീസ്

ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും ഓഫീസ്‌ 21-6-2022 ചൊവ്വ മുതൽ വത്തയ്യയിലെ കിയ വാഹന ഷോറുമിന്റെ തൊട്ടടുത്ത നാഷ്ണൽ ടൂർസ്‌ & ട്രവാൽസ്‌ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കും. കെട്ടിട നമ്പർ :380, സ്റ്റ്രീറ്റ്‌ നമ്പർ :41.
പുതിയ ഓഫീസ്‌ നമ്പർ: 24762100, 24762111.
ഫാക്സ്:24762122.
ഇമെയിൽ എയർ ഇന്ത്യ:ialmctsales@gmail.com.
എയർ ഇന്ത്യ എക്സ്പ്രസ്സ്:ixmctsales@gmail.com.

Leave a Reply

Your email address will not be published. Required fields are marked *