Month: October 2024

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

മസ്കറ്റ് :ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഈ മാസം 18, വെള്ളിയാഴ്ച നടക്കുമെന്നു അധികൃതർ അറിയിച്ചു. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം…

ഇളയനില മ്യൂസിക്കൽ ഷോ നവംബർ 2 നു സലാലയിൽ.

മസ്കറ്റ് :ഇളയനില മ്യൂസിക്കൽ ഷോ നവംബർ 2 നു സലാലയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോയിസ്‌ ഓഫ് സലാലയും ഒളിമ്പിക് കാറ്ററിംഗ് സർവീസും ചേർന്ന്…

ഒമാനിൽ കനത്ത മഴ മുന്നറിയിപ്പ് : വിവിധ ഗവർണറേറ്റുകളിൽ സ്കൂളുകൾക്കും ഓഫീസുകൾക്കും നാളെ ഓൺലൈൻ പ്രവർത്തനം.

മസ്കറ്റ്||ഒമാനിൽ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി .ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ നാഷണൽ…

മോശം കാലാവസ്ഥ : ചില ഗവർണർറ്റുകളിൽ വിദൂര പഠനം പ്രഖ്യാപിച്ചു.

മസ്കറ്റ് : അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമർദം മൂലമുണ്ടാകുന്ന കടുത്ത കാലാവസ്ഥ കാരണം മറുപടിയായി, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം തിങ്കളാഴ്ച വിവിധ ഗവർണറേറ്റുകളിൽ നേരിട്ടുള്ള…

ഒമാനിൽ ഹജ്ജ് രജിസ്ട്രേഷന് നവംബറിൽ തുടക്കമാകും 

മസ്കറ്റ് ഒമാനിൽ ഹജ്ജ് രജിസ്ട്രേഷന് നവംബറിൽ തുടക്കമാകുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. നവംബർ 4 മുതൽ തുടങ്ങുന്ന രെജിസ്റ്ററേഷൻ 17 നാകും അവസാനിക്കുക. www.hajj.om എന്ന…

സോഹാർ മലയാളി സംഘം സ്റ്റേജിതര മത്സരം അരങ്ങേറി.

സോഹാർ: സൊഹാർ മലയാളി സംഘം ഒൻപതാമത് യൂത്ത്ഫെസ്റ്റിവലിന്റ ഭാഗമായി നടക്കുന്ന സ്റ്റേജിതര മത്സരങ്ങൾ അരങ്ങേറി.സോഹാർ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഹാളിൽ സംഘടിപ്പിച്ച കഥാ-കവിതാ-ചിത്ര രചനാ മത്സരങ്ങൾ സോഹാർ…

‘ ബാത്തിനോത്സവം 2025 ‘ സ്വാഗത സംഘം രൂപീകരിച്ചു.

സൊഹാർ:ബാത്തിന സൗഹൃദ വേദി എൻ എച്ച് പി ഇവന്റ്സുമായി ചേർന്ന് 2025 ജനുവരി 31 സൊഹാറിലെ അൽവാദി ഹോട്ടൽ ഗ്രൗണ്ടിൽ അരങ്ങേറുന്ന മെഗാ ഷോ ആയ‘ ബാത്തിനോത്സവം…

സ്ത്രീപക്ഷ ചർച്ചയുമായി മലബാർ വിങ്ങ് ‘പെണ്മ’

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം സ്ത്രീകൾക്കുവേണ്ടി സംഘടിപ്പിച്ച സെമിനാർ ‘പെണ്മ’ ശ്രദ്ധേയമായി. ഒമാനിലെ വിവിധ മേഖലകളിൽ പ്രഗത്ഭരായ വനിതകൾ നയിച്ച പരിപാടിയിൽ ‘സെൽഫ് ലവ്…

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

മസ്കറ്റ് : അൽ ഖുദ്‌ ഹൈദർ അലി ശിഹാബ് തങ്ങൾ സ്മാരക മദ്രസ്സയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി. മസ്കറ്റ് മേഖലയിലെ വിവിധ…

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മസ്കറ്റ്: കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മസ്‌കറ്റിലെ വാദികബീറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കൂട്ടായ്മ ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. വാദികബീറിലെ…