അനുവദനീയമായ ആസ്വാദനങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു: നിസാർ സഖാഫി
മസ്കറ്റ്: യൂത്ത് ഫെസ്റ്റ് പോലുള്ള ആസ്വാദന വേദികൾ പ്രവാസ യുവത ഉപയോഗപ്പെടുത്തണമെന്നും അനുവദനീയമായ ആസ്വാദനങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഐ സി എഫ് ഇൻ്റർനാഷനൽ സെക്രട്ടറി നിസാർ സഖാഫി…