മസ്കറ്റ് : പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ പൊന്നാനിക്കാരുടെ പൊന്നോണം 2024 വിപുലമായ പരിപാടികളുടെ ആഘോഷിച്ചു 

കാലത്ത് 11മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് 12 മണി വരെ നീണ്ടുനിന്നു 

കുടുംബാംഗങ്ങൾ അടക്കം200 ഓളം പേരുകൾ പങ്കെടുത്തു ഓണപ്പൂക്കളും ഓണസദ്യയും ഓണപ്പാട്ടുകളും വടംവലി മത്സരവും കുട്ടികളുടെ കലാപരിപാടികളുമായി വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു സലാലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഡോക്ടർ സിദ്ദീഖ്, ഷബീർ കാലടി , പവിത്രൻ കാരായി,ഡോക്ടർ പ്രശാന്ത് , ഷെജീബ് ജലാൽ, ഡോക്ടർ നിസ്താർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. 

ഓണസദ്യക്ക് ബാലൻ, മുസ്തഫ ബലതീയ , മുജീബ് റഹ്മാൻ മണി പള്ളിക്കര, സന്തോഷ് കുമാർ, ഗോപി തുടങ്ങിയവർ നേതൃത്വം നൽകി 

പൂക്കളത്തിന് ആനന്ദൻ, അനിൽ, സുരേഷ് എന്നിവർ നേതൃത്വം നൽകി

മറ്റു കലാപരിപാടികൾക്ക് 

അൻവർ പൊന്നാനി ശിഹാബ് മാറഞ്ചേരി സവാദ് വെളിയംകോട് നൗഷാദ് കുരുക്കൾ ഫമീഷ്,മുഹമ്മദ് റാഫി, റെനീഷ് കെ പി, മുസ്താഖ് തുടങ്ങിയവർ നേതൃത്വം നൽകി 

വൈകിട്ട് നടന്ന പൊതു പരിപാടി അരുൺകുമാർ അധ്യക്ഷത വഹിച്ചു 

ജൈസൽ എടപ്പാൾ സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു 

 ഫിറോസ് അലി  

അജിത് കുമാർ

കബീർ പൊന്നാനി, 

ഡോക്ടർ സമീർ ആലത്ത്, ഖലീൽ റഹ്മാൻ, ഇർഫാൻ ഖലീൽ,

സ്നേഹ ഗിരീഷ്,റിൻസില റാസ്, ഐഷ കബീർ,സെലീലാ റാഫി, ഷാനിമ ഫിറോസ്, ഫർഹാന മുസ്താഖ്, ഷൈമ ഇർഫാൻ മുഹ്സിന അഷ്‌ഫാക്ക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നാഷണൽ വനിതാ കമ്മറ്റി പ്രസിഡണ്ട് സൽമ നസീർ, എ എം നസീർ 

തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു 

Leave a Reply

Your email address will not be published. Required fields are marked *