ബിഎൻഐ ഒമാൻ്റെ സലാം ചാപ്റ്റർ ബിസിനസ് ഓണേഴ്‌സ് സമ്മിറ്റും ഒന്നാം വാർഷികവും ആഘോഷിച്ചു
മസ്കറ്റ് : ബി.എൻ.ഐ ഒമാന്റെ സലാം ചാപ്റ്റർ ഒന്നാം വർഷികം ആഘോഷിച്ചു. ബിസിനസ് ഉടമകളുടെ ഉച്ചകോടിയോടെയായിരുന്നു ആഘോഷം. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻവെസ്റ്റ് ഒമാനിലെ ക്ലയന്റ്സ്…