മസ്കറ്റ്: ഒമാനിൽ ആപ്പിൾ പേ സേവനത്തിന് തുടക്കമായി. ഉപയോക്താക്കൾക്ക് അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വാലറ്റിൽ ചേർക്കാൻ കഴിയുന്ന ആപ്പിൾ പേ സേവനത്തതിനാണ് ഒമാനിൽ തുടക്കമായത്. ബാങ്ക് മസ്‌കറ്റ്, സോഹാർ ഇൻ്റർനാഷണൽ, സോഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻബിഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയാണ് ഒമാനിൽ നിലവിൽ ആപ്പിൾ പേയെ പിന്തുണയ്ക്കുന്ന ബാങ്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *