മസ്കറ്റ് . ഐ സി എസ് മസ്കറ്റ് ഘടകവും അൽ മദ്റസത്തു ത്ത അലീമുൽ ഖുർആൻ സി എം സെന്ററും സംഘടിപ്പിക്കുന്ന “മവദ്ദത്തുൽ മുസ്ഥഫാ” എന്ന ശീർഷാ ത്തിൽ നടക്കുന്നമീലാദ് സമ്മേളനം ഈ മാസം 27 ന് അൽ ഖൂദ് ഗ്രിൽ ഹൗസ് ഓഡിറ്റോറിയത്തിൽ നാക്കും മൗലാനാ നജീബ് മൗലവി മീലാദ് പ്രഭാഷണം നടത്തും സയ്യിദ് എ കെ കെ തങ്ങൾ ഉദ്ഘാടനം ചെയ്യും വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും വൈകുനേരം 4 മണി മുതൽ വിദ്ധ്യാർത്ഥികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കും സമ്മേളന പോസ്റ്റർ പ്രകാശനം നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും സാനിധ്യത്തിൽ അൽ ഖൂദിൽ നടന്നു