മസ്കറ്റ്: കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ ഹംസ മൻസിലിൽ അമീർ ഹംസ (50) ഒമാനിലെ കസബിൽ മരണപ്പെട്ടു.
പിതാവ് : അബൂബക്കർ പുത്തൂർ ഹംസ
മാതാവ്: ബീഫാത്തിമ. ഭാര്യ: ഫിറോസിയ.

മസ്കറ്റ് റോയൽ ഒമാൻ പോലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *