മസ്കറ്റ് : മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽഓർമ്മകളിലെ ഉണ്ണ്യേട്ടൻ എന്ന പേരിൽ അന്തരിച്ച മുസ്ലിം ലീഗ് നേതാവ് എ.പി. ഉണ്ണികൃഷ്ണൻഅനുസ്മരണം സംഘടിപ്പിച്ചു. . മലപ്പുറം ജില്ലാ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ വാഹിദ് ബർക്ക അധ്യക്ഷത വഹിച്ചു. മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.അഷ്റഫ് പോയ്ക്കര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.കേന്ദ്ര കമ്മിറ്റി നേതാക്കളായ മുജീബ് കടലുണ്ടിഷമീർ പാറയിൽപി.എ.വി. അബൂബക്കർനവാസ് ചെങ്കളമസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ ട്രഷറർനജ്മുദ്ദീൻ മങ്കടസി.വി.എം. ബാവ വേങ്ങരഅമീർ കാവനൂർമുഹമ്മദ് വാണിമേൽയാക്കൂബ് തിരൂർമുഹമ്മദ് കുട്ടി ദാരിമിഫൈസൽ മുഹമ്മദ് വൈക്കംനിയാസ് പുൽപ്പാടൻഅബ്ദുൽ അസീസ് തൃക്കാക്കരറഫീഖ് ശ്രീകണ്ഠപുരംഷഫീർ കോട്ടക്കൽമുർഷിദ് തങ്ങൾസുഹൈൽ എടപ്പാൾഎന്നിവർ സംസാരിച്ചു.മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നജീബ് കുനിയിൽ സ്വാഗതവുംസെക്രട്ടറി ഫിറോസ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *