Month: June 2024

ഈദ് ഉൽ അദ് ഹ : 9 ദിവസം അവധി

മസ്കറ്റ് : ഒമാനിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 20 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വാരാന്ത്യ…

ഉന്നത വിദ്യാഭ്യാസത്തിന് അഭിരുചി മാനദണ്ഡമാക്കണം… അഹമ്മദ് റയീസ്.

മസ്കറ്റ്: ഉന്നത വിദ്യാഭ്യാസത്തിനു മാർക്കും, ഗ്രേഡുമല്ല മറിച്ച് വിദ്യാർത്ഥികളുടെ അഭിരുചിയാണ് മാനദണ്ഡമാക്കേണ്ടതെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും , മസ്കറ്റ് കെ.എം,സി.സി പ്രസിഡന്റുമായ അഹമ്മദ് റയീസ് പറഞ്ഞു .…

മലയാളം മിഷൻ ഒമാൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

മസ്കറ്റ് : മലയാളം മിഷൻ ഭാഷാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്ളാസുകൾ ജൂൺ ഏഴ് , എട്ട് തിയ്യതികളിൽ റുസൈൽ മിഡിൽ ഈസ്റ്റ് കോളേജിൽ വച്ചു നടന്നു. മലയാളം…

ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം പുണ്യ നഗരിയിലേക്ക് പുറപ്പെട്ടു

മസ്കറ്റ് : ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം ഇന്ന് പുലർച്ചെ 4.30ന്​ റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്ന് യാത്ര തിരിച്ചു . ഒമാൻ…

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ ചാരിറ്റിയിലേക്ക് വീൽചെയർ സമ്മാനിച്ചു. 

മസ്കറ്റ് : ഒമാനിൽ മുപ്പത്തിമൂന്ന് വർഷത്തെ ദീർഘകാല പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇല്യാസ് ബാവുവാണ് നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ചാരിറ്റിയിലേക്ക് വീൽചെയർ സമ്മാനിച്ചത്. സംഘടനയിലെ…

മസ്കറ്റ് സുന്നി സെന്റർ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു.

മസ്കറ്റ് : മസ്കറ്റ് സുന്നി സെന്ററിന് കീഴിൽ ഈ വർഷത്തെ ഹജ്ജിനു പോകുന്നവർക്കായി ഏകദിന ഹജ്ജ് ക്യാമ്പ് റൂവി മൻബഉൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ചു. ഹജ്ജിനു പോകുന്നവരും…

ക്യാൻസർ ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.

മസ്കത്ത്: നിർദ്ധനരായ അര്‍ബുദ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയൊരുക്കി മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വര്‍ഷം നടപ്പാക്കുന്ന…

ഒമാനിൽ വേനൽ മാസങ്ങളിൽ റെസിഡൻഷ്യൽ വിഭാഗത്തിനുള്ള വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ചു

മസ്കറ്റ് : ഒമാനിൽ മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽ മാസങ്ങളിൽ അടിസ്ഥാന അക്കൗണ്ട് ഉള്ള റെസിഡൻഷ്യൽ വിഭാഗത്തിൻ്റെ വൈദ്യുതി ഉപഭോഗ ബില്ലുകൾ കുറയ്ക്കുമെന്ന് പബ്ലിക് സർവീസസ്…