മസ്കറ്റ് : ജീവിധത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കുന്നതിന് വേണ്ടി അറ്റമില്ലാത്ത മരുഭൂമിയിൽ പ്രവാസജീവിതം തിരഞ്ഞെടുത്തിട്ട് 41 വർഷം പൂർത്തിയാക്കി 05.06.24 ന് നാട് അണയുന്ന *അഷ്‌റഫ് പൊന്നാനിക്ക്* ഖദറ കെഎംസിസി യാത്രഅയപ്പ് നൽകി.1983ൽ കടൽ കടന്ന് മസ്‌ക്കറ്റിലെ മുസന്നയിൽ 22 വർഷവും ബാക്കി കദറ യിലെ താജ് ഹൈപ്പർ മാർക്കറ്റിലുമാണ് അദ്ദേഹം ജോലി ചെയ്തത് ഖദറകെഎംസിസി പ്രസിഡന്റ് അൻസൽ പൂതുക്കാടൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഷ്‌റഫ് ഒതുക്കുങ്ങൽ ഉത്ഘാടനം നിർവഹിച്ചു ബക്കർ ആലുവ മൊമെന്റോ കൈമാറി കെഎംസിസി സെക്രട്ടറി നിസാർ പെരുമുഖം സ്വാഗതം പറഞ്ഞു ഫൈസൽ ഫൈസി വട്ടകുളം നന്ദിയും പറഞ്ഞു..