മസ്കറ്റ് : ജിസിസി യിലെ പ്രമുഖ ഡിസ്‌കൗണ്ട് കൺവീനിയൻസ് സ്റ്റോറായ മാർക്ക് & സേവിന്റെ പുതിയ സ്ഥാപനങ്ങളിലേക്ക് നിരവധി ജോലി അവസരങ്ങൾ. സൗദി യിലെയും ഖത്തരിലേയും സ്ഥാപനങ്ങളിലേക്കാണ് ജോലി ഒഴിവുകൾ.
വിവിധ കാറ്റഗരിയിലായി നിരവധി ജോലി ഒഴിവുകൾ ഉണ്ട്. മെയ് 19 ഞായറാഴ്ച റൂവി കെഎംസിസി മീറ്റിംഗ് ഹാളിൽ വച്ചാണ് ഇന്റർവ്യൂ. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ഇന്റർവ്യൂ സമയം.
കൂടുതൽ വിവരങ്ങൾ