ഇബ്രി ഇന്ത്യൻ സ്കൂൾ സന്ദർശനം നടത്തിയ
ഇന്ത്യൻ അംബാസിഡർ അമിത് നാരഗ് മായി
ഇൻകാസ് ഇബ്രി പ്രവർത്തകർ കൂടികഴ്ച നടത്തി ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അദ്ദേഹമായി സംസാരിക്കുകയും മെമ്മറാണ്ടം സമർപ്പിക്കയും ചെയ്തു
ഇൻകാസ് പ്രവർത്തകൻ സുരേഷ് വരച്ച അദ്ദേഹത്തിന്റെ ഛായചിത്രം ഇൻകാസ് പ്രസിഡന്റ് TS ഡാനിയേൽ കൈമാറി വൈസ് പ്രസിഡന്റ് അൻസാരി യൂസഫ്. ട്രഷർ മുരളി. വിനുപ് വെണ്ട്രപ്പിള്ളി. ദീപു. സുഹൈൽ. സന്തോഷ്. താജുദീൻ കോഞ്ചേരി എന്നിവരും കൂടികഴ്ചയിൽ പങ്കടുത്തു