മസ്കറ്റ്
അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദോഫാർ, അൽ വുസ്ത ഒഴികെയുള്ള രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള, പൊതു, സ്വകാര്യ, അന്തർദ്ദേശീയ സ്കൂളുകൾക്കും 2024 ഏപ്രിൽ 16 ചൊവ്വാഴ്ച യും അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളിൻ്റെ സൗകര്യങ്ങൾ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താമെന്ന് മന്ത്രാലയം അറിയിച്ചു.

👍