Month: March 2024

നഫീസത്തുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ട് ഒമാൻ ചാപ്റ്റർ രൂപീകരിച്ചു.

മസ്കറ്റ്: എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്കായി വടകര-ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് പ്രദേശത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ നഫീസത്തുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ടിന് ഒമാനിൽ ചാപ്റ്റർ…