സൊഹാർ
സൊഹാർ കൈരളി കൊർണീഷ്
വിപുലമായ ഇഫ്താർ കൂട്ടായ്മ സംഘടിപ്പിച്ചു
സോഹാർ ഒക്കേബയിലെ ഫാംഹൗസിൽ സംഘടിപ്പിച്ച ഇഫ്താറിൽ 200 പേർ പങ്കെടുത്തു
സൊഹറിലേയും പരിസരങ്ങളിയെയും വിവിധ മേഖലയിൽ നിന്നുള്ളവർ ഇഫ്താറിൽ സാന്നിധ്യം അറിയിച്ചു
തമ്പാൻ തളിപ്പറമ്പ ജയൻ എടപ്പറ്റ
ഷഫീക് പി. എ, മുരളി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
ഇഫ്താറിന്റെ ഒരുക്കങ്ങളിലും സഹായത്തിലും പങ്കാളികളായ മുഴുവൻ പേരെയും ഇഫ്താർ സംഘാടകരായ കൈരളി കോർണിഷ്
നന്ദി അറിയിച്ചു.