മസ്കറ്റ് : ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീറിലെ 17- മത്തെ ജുസ്അ് ആസ്പദകമാക്കിയാണ് സിലബസ്. റൂവി, സീബ്, ബർക്ക, സലാല, സോഹാർ എന്നീ അഞ്ചു സെന്ററുകളിലായി ഒബ്ജക്ടീവ് മാതൃകയിൽ പരീക്ഷ നടന്നു.
ഫോട്ടോ ക്യാപ്ഷൻ
ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ റൂവിയിൽ സംഘടിപ്പിച്ച കുർആൻ വിജ്ഞാൻ പരീക്ഷ