മസ്കറ്റ്: മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാം പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം ആരംഭിച്ചു സർവ്വർ ഡൗൺ എന്നാണ് അധികൃതർ അറിയിച്ചിരിന്നത്മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയകൾ ചൊവ്വാഴ്ച്ച വൈകുനേരം തത്കാലത്തേക്ക് പ്രവർത്തനം നിലച്ചിരുന്നു , ചൊവ്വാഴ്ച്ച വൈകുനേരം നിലച്ചിരുന്നു അധികം സമയം എടുക്കാതെ തന്നെ അധികൃതർ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വ്യാപകമായ ഒരു തകരാർ ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാൻ കാരണമായിരുന്നു