മസ്കറ്റ് : മസ്‌ക്കറ്റ് കെഎംസിസി അൽഖുദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിത വിംഗ് അംഗങ്ങൾക്കായി പഠന ക്ലാസും വനിത വിംഗ് രൂപീകരണവും സംഘടിപ്പിച്ചു . ഫാത്തിമ സുഹ്‌റവഫിയ വനിത പഠന ക്ലാസ്സിന് നേതൃത്വം നൽകി.പ്രവാസ ലോകത്ത് ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിലായിരുന്നു ക്ലാസ്സ് സംഘടിപ്പിച്ചത്. തുടർന്ന് പ്രഥമ അൽഖുദ് ഏരിയ വനിത വിംഗ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ഫാത്തിമ സുഹ്‌റ വഫിയ ജനറൽ സെക്രട്ടറി ഷെറീന ഫൈസൽ ട്രഷറർ ഡോ.ലിൻഡ ആബിദ്
വൈസ് പ്രസിഡന്റ്മാരായി ഡോ.ഷമീമ ജംഷീർ, സറീന ഷാജഹാൻ ജോയിന്റ് സെക്രട്ടറിമാരായി ഷെയ്ക മുനീർ, നസീറ ഇജാസ് കലാവിഭാഗം കൺവീനവർ സി.വി.ഷകീബ ഷിറീൻ എന്നിവരെയും തെരെഞ്ഞെടുത്തു. മസ്കറ്റ് : മസ്‌ക്കറ്റ് കെഎംസിസി അൽഖുദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിത വിംഗ് അംഗങ്ങൾക്കായി പഠന ക്ലാസും വനിത വിംഗ് രൂപീകരണവും സംഘടിപ്പിച്ചു . ഫാത്തിമ സുഹ്‌റവഫിയ വനിത പഠന ക്ലാസ്സിന് നേതൃത്വം നൽകി.പ്രവാസ ലോകത്ത് ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിലായിരുന്നു ക്ലാസ്സ് സംഘടിപ്പിച്ചത്. തുടർന്ന് പ്രഥമ അൽഖുദ് ഏരിയ വനിത വിംഗ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ഫാത്തിമ സുഹ്‌റ വഫിയ ജനറൽ സെക്രട്ടറി ഷെറീന ഫൈസൽ ട്രഷറർ ഡോ.ലിൻഡ ആബിദ്
വൈസ് പ്രസിഡന്റ്മാരായി ഡോ.ഷമീമ ജംഷീർ, സറീന ഷാജഹാൻ ജോയിന്റ് സെക്രട്ടറിമാരായി ഷെയ്ക മുനീർ, നസീറ ഇജാസ് കലാവിഭാഗം കൺവീനവർ സി.വി.ഷകീബ ഷിറീൻ എന്നിവരെയും തെരെഞ്ഞെടുത്തു
ഫോട്ടോ : അൽഖുദ് കെഎംസിസി വനിത വിംഗ് അംഗങ്ങൾക്കായി പ്രവാസ ലോകത്ത് ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച പഠന ക്ലാസ്സിൽ ഫാത്തിമ സുഹ്‌റ വഫിയ ക്ലാസ്സിന് നേതൃത്വം നൽകുന്നു