മസ്കറ്റ് : കോഴിക്കോട് വെസ്റ്റ് കൊടിയത്തൂർ സ്വദേശി പികെസി അബ്ദുസലാം (57) ഹൃദയാ ഘതം മൂലം അൽ കൂദിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.


ഭാര്യ : സാറാബീ
പിതാവ് : മുഹമ്മദ്‌
മാതാവ് : സൈനബ

കെഎംസിസി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *