മസ്കറ്റ് : നാദാപുരം ഇയ്യങ്കോട് സ്വദേശി മസ്കത്തിൽ മരണപ്പെട്ടു. ഒമാനിലെ റൂവി യിൽ ജോലിചെയ്യുന്ന
കൊയിലങ്കണ്ടി മുനീർ ( 47) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ചു രണ്ടു ദിവസമായി മസ്‌ക്കറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മുനീറിന്റെ വലിയുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ഭാര്യ : സൈനബ .
മക്കൾ: കാഷിഫ്, ഫഹദ്,
ഹനൂന, ഖദീജ.
സഹോദരങ്ങൾ,: മുഹമ്മദ്,
ഷമീന, സഫീറ.