സലാല : മലപ്പുറം ജില്ലയിലെ വൈലത്തൂർ കാവപ്പുര സ്വദേശിയായ നന്നാട്ട് മുഹമ്മദ് ശഫീഖ് -38 വയസ്, (നാസർ വൈലത്തൂർൻ്റേ സഹോദരൻ)ഹൃദയാഘാദം മൂലം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ
അച്ചാത്ത് മുഹ്സിന
മക്കൾ മുഹമ്മദ് സഫ്നീത്(10)
മുഹമ്മദ് സഹ്‌സിൻ (5)
സബാ സഫിയ( 7 മാസം ). സലാല കെഎംസിസി സജീവ അംഗമായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ സലാല കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *