മസ്ക്കറ്റ് : 50 വർഷത്തോളം നീതിപൂർവ്വം ഭരണം കാഴ്ചവച്ച ഒമാൻ മുന്‍ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കബറിടം ഇസ്ലാമിക് കൾച്ചറൽ സോസൈറ്റി ഓഫ് ഇന്ത്യ യുടെ നേതാക്കൾ സന്ദർശിച്ചു. ഒമാൻ ഭരണാധികാരി
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നാലാം സ്ഥാനാരോഹണ വാർഷിക ദിനത്തിലായിരുന്നു സന്ദർശനം.