മസ്കറ്റ്
ഒമാനിൽ റജബ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ മതകാര്യ മന്ത്രാലായം അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ നാളെ ജനുവരി പതിമൂന്ന് ശനിയാഴ്ച്ച റജബ് ഒന്ന് ആയിരിക്കുമെന്നും ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം പ്രസ്ഥാവനയിൽ പറഞ്ഞു.

"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ്
ഒമാനിൽ റജബ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ മതകാര്യ മന്ത്രാലായം അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ നാളെ ജനുവരി പതിമൂന്ന് ശനിയാഴ്ച്ച റജബ് ഒന്ന് ആയിരിക്കുമെന്നും ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം പ്രസ്ഥാവനയിൽ പറഞ്ഞു.
Statement of Sighting the Crescent
— وزارة الأوقاف والشؤون الدينية – سلطنة عمان (@meraoman) January 12, 2024
of the Month Rajab 1445 AH pic.twitter.com/q2hT5t3KMN