Month: December 2023

” ഇറ ” ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്കറ്റ്: മസ്കറ്റിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (ഇറ) ഭാരവാഹികളെ തിരഞ്ഞെടുത്തു.വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പ്രസിഡന്റായി ശ്രീ ഫൈസൽ പൊഞ്ഞാശേരിയെയും സെക്രട്ടറിയായി അനീഷ് സെയ്ദിനെയും…

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.

മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലബാർ വിഭാഗം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ചിക്കൻ ബിരിയാണി ഫെസ്റ്റും , മലബാർ ഭക്ഷ്യമേളയും, സംഘടിപ്പിച്ചു . റൂവി…

ജെമിനിഡ് ഉൽക്ക മഴ പ്രതിഭാസത്തിന് സുൽത്താനേറ്റിന്റെ ആകാശം സാക്ഷ്യം വഹിക്കും

മസ്കറ്റ് ജെമിനിഡ് ഉൽക്ക മഴയുടെ പ്രതിഭാസത്തിന് സുൽത്താനേറ്റിന്റെ ആകാശം സാക്ഷ്യം വഹിക്കും ബുധനാഴ്ച അർദ്ധ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും ആയിരിക്കും ഇത് കൂടുതൽ ഉച്ചസ്ഥായിയിൽ എത്തുക. ഇതുൾപ്പെടെ…

മുഹമ്മദ്‌ റാഫിയുടെ പെയിന്റിംഗ്
എക്സ്ബിഷൻ മസ്കറ്റിൽ ആരംഭിച്ചു.

മസ്‌കറ്റ്: ആര്‍ട്ടിസ്റ്റ് മുഹമ്മദ് റാഫിയുടെ പെയ്ന്റിംഗ് എക്സ്ബിഷൻ Beyond the brush with Rafi എന്ന പേരിൽ മസ്കറ്റിലെ ഖുറം വാട്ടർ ഫ്രണ്ട് മാളില്‍ ഡിസംബര്‍-2ന് ആരംഭിച്ചു.…

ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ് ഒമാൻ ആരോഗ്യമന്ത്രാലയം

മസ്കറ്റ് ||ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ് ഒമാൻ ആരോഗ്യമന്ത്രാലയം. പുതിയ സ്ട്രെയിനുകളിൽ നിന്നുള്ള സംരക്ഷണം അപ്ഡേറ്റ് ചെയ്യുന്നതിന് വാർഷിക പ്രതിരോധ കുത്തിവയ്പ്പുകൾ ആവശ്യമാണെന്ന് മന്ത്രാലയം പറയുന്നു.…

ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി സുപ്രീം കൌൺസിൽ അംഗീകാരം നൽകി.

ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി സുപ്രീം കൌൺസിൽ അംഗീകാരം നൽകി. സൌദി ടൂറിസം മന്ത്രി പറയുന്നതനുസരിച്ച്, “ഗൾഫ്…

ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി, തെറാപ്പിക് എന്‍ഡോസ്‌കോപ്പി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിച്ചു

മസ്കറ്റ് : ഒമാനിലെ അല്‍ ഖുബ്‌റയിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ എന്ററോളജി, ഹെപ്പറ്റോളജി, തെറപ്പ്യൂട്ടിക് എന്‍ഡോസ്‌കോപ്പി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ സെന്റര്‍ ഓഫ്…

ഹാട്രിക് കിരീടത്തിന്റെ സ്വർണ്ണത്തിളക്കവുമായി ഡൈനമോസ് എഫ്സി ഒമാൻ

മസ്കറ്റ് : സീസണിൽ തുടർച്ചയായി മൂന്നാം കിരീടം നേടിക്കൊണ്ട് ആഥിതേയരായ *ഡൈനമോസ് എഫ്സി* ചരിത്ര നേട്ടം കുറിച്ച് മുന്നോട്ട്. ഡൈനമോസ് എഫ്സി ഒമാൻ സംഘടിപ്പിച്ച *ഫിയസ്റ്റ ഡി…

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി ഒമാനിൽ നിര്യാതനായി

നിസ്‌വ: തലശേരി സ്വദേശി വരക്കത്ത് ശ്രീരാജിന്റെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യൻ രാജ് ആശുപത്രിയിൽ നിര്യാതനായി. തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ഇന്ത്യൻ…

സമസ്ത ഇസ്ലാമിക് സെന്റർ, എസ് കെ എസ് എസ് എഫ് മബേല ഏറിയ കമ്മറ്റികൾ രൂപീകരിച്ചു.

മസ്കറ്റ് : എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് മബേല ഏരിയ കമ്മിറ്റികൾ നിലവിൽ വന്നു.മൊബൈല് 7 ഡേയ്സ് റെസ്റ്റോറന്റിൽ വച്ച് നടന്ന ജനറൽ ബോഡിയിൽ ആണ് കമ്മറ്റി രൂപീകരണം നടന്നത്.…