മസ്കറ്റ് : എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് മബേല ഏരിയ കമ്മിറ്റികൾ നിലവിൽ വന്നു.
മൊബൈല് 7 ഡേയ്സ് റെസ്റ്റോറന്റിൽ വച്ച് നടന്ന ജനറൽ ബോഡിയിൽ ആണ് കമ്മറ്റി രൂപീകരണം നടന്നത്. സമസ്ത ഇസ്ലാമിക് സെൻറർ ഒമാൻ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി യോഗം ഉദ്ഘാടനവും നിർവ്വഹിച്ചു. നാഷണൽ കമ്മിറ്റി ഓർഗനൈസർ കെ എൻ എസ് മൗലവി സമസ്തയുടെ നാൾവഴികൾ വിശദീകരിച്ച് വിഷയം അവതരിപ്പിച്ചു മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ആശംസകൾ അറിയിച്ചു. ഇബ്രാഹിം മാടന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വസതിയ മേഖല ചെയർമാൻ മുസ്തഫ റഹ്മാനി സ്വാഗതവും, അബ്ദുസ്സലാം കൊടുവള്ളി നന്ദിയും പറഞ്ഞു.
ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് എ കെ കെ തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, മുസ്തഫ റഹ്മാനി, അബ്ദുൽ ജലീൽ പാറയിൽ എന്നിവരെ തിരഞ്ഞെടുത്തു.
SIC ഭാരവാഹികൾ
പ്രസിഡണ്ട് :
ഇബ്രാഹിം മാടന്നൂർ .
ജനറൽ സെക്രട്ടറി :
അബ്ദുസ്സലാം കൊടുവള്ളി .
ട്രഷറർ :
റാഷിദ് കൊടുവള്ളി
വർക്കിംഗ് പ്രസിഡണ്ട് :
അഷ്റഫ് പൊയ്ക്കര
വർക്കിംഗ് സെക്രട്ടറി :
ഇസഹാഖ് കോട്ടക്കൽ
വൈസ് പ്രസിഡണ്ട്മാർ …
1:പിടി അബൂബക്കർ
2:സിദ്ദീഖ് കെ.എം കുപ്പം
3:സമീർ പി.ടി കണ്ണൂർ
ജോയിൻ സെക്രട്ടറിമാർ :
1: ഫൈസൽ
2: നംഷീർ കുറ്റ്യാടി
എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ
പ്രസിഡണ്ട് :
ഷക്കീർ ഫൈസി,വയനാട്
ജനറൽ സെക്രട്ടറി :
നൗഫൽ വാഫി
ട്രഷറർ :
അറഫാത്ത് എസ് വി
വർക്കിംഗ് പ്രസിഡണ്ട് :
മുർഷിദ് തങ്ങൾ
വർക്കിംഗ് സെക്രട്ടറി :
റംഷാദ് താമരശ്ശേരി
വൈസ് പ്രസിഡണ്ട്മാർ .
1:ഇർഷാദ്
2.അനസുദ്ദീൻ കുറ്റ്യാടി
ജോയിൻ സെക്രട്ടറിമാർ
1:അഫ്സൽ ബക്കർ
2:റിസ്വാൻ കെ എം കുപ്പം