Month: December 2023

ലേബർ പരിശോധന നിയമ ത്തിൽ വ്യക്തത വരുത്തി മന്ത്രാലയം

മുൻകാല പരിശോധന കരാറിനെക്കുറിച്ച് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു മസ്കറ്റ് തൊഴിലിടങ്ങളിലെ പരിശോധന സംബന്ധിച്ച പുതിയ നിയമത്തിൽ വിശദീകരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം.. തൊഴിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള…

എം.എ ജമാൽ സാഹിബ്‌ വിയോഗം.
കണ്ണീരണിഞ്ഞ്‌ പ്രവാസലോകവും

മസ്കത്ത്‌ : മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗവും, വിദ്യഭ്യാസപ്രവർത്തകനും വയനാട്‌ മുസ്ലിം യതീംഖാനയുടെ കാര്യദർശ്ശിയുമായ എം.എ മുഹമ്മദ്‌ ജമാലിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ്‌ പ്രവാസ ലോകവും.…

തിരുപ്പിറവിയുടെ സ്നേഹ സന്ദേശം പകർന്ന് ഒമാനിലെ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു

പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകട്ടെയെന്നു ഫാദർ ഫിലിപ് നെല്ലിവിള ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു മസ്കറ്റ് ||ക്രിസ്മസിനോടനുബന്ധിച്ചു ഒമാനിൽ വിവിധ ക്രൈസ്തവ സഭകളുടെയും ഇടവകകളുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയും അതിനോടനുബന്ധിച്ചുള്ള…

കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

മസ്‌ക്കറ്റ്: കാസർകോട് തൃക്കരിപ്പൂർ സ്വദേശി പുലിക്കോടൻ വിജയൻ (54) ഹൃദയാഘാതം മൂലം മസ്‌ക്കറ്റിൽ നിര്യാതനായി കഴിഞ്ഞ ആറു മാസമായി മസ്‌ക്കറ്റിലെ സ്വകാര്യ റസ്റ്റോറന്റിൽ മുഖ്യ പാചകക്കാരനായി ജോലി…

പത്തനംത്തിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

മസ്കറ്റ്: പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകൻ സണ്ണി പി സക്കറിയ (59) മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മസ്കറ്റ്…

ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ.

മസ്കറ്റ് ||ഒമാനിലെങ്ങും ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ. വിവിധ സഭകളുടെയും ഇടവകകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ക്രിസ്മസ് കരോളുകൾ സജീവം. ക്രിസ്റ്മസിനോടനുബന്ധിച്ച ഒമാനിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക…

ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

മസ്കറ്റ്: ഒമാനിൽ നിന്നും ഭാര്യയും, മക്കളുമൊത്ത് ഉംറ നിർവഹിക്കാനായി സൗദിയിലേക്ക് പോയ കണ്ണൂര്‍ ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ (73) ഹൃദയാഘാതം മൂലം…

എം എ .ജമാൽ സാഹിബ് ആർദ്രത കൊണ്ട് ആകർഷണീയനായിരുന്ന മനുഷ്യ സ്‌നേഹി : അഹമ്മദ് റഈസ്

മസ്കറ്റ് :- വയനാട് മുട്ടിൽ ഓർഫനേജ് ജാന: സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം എ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ മസ്കറ്റ് കെഎംസിസി അനുശോചിച്ചു .തന്റെ ലാളിത്യവും…

ബിരിയാണി ഫിയസ്റ്റ 2023 : പാചക മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബേല ഏരിയാ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി മബെല കെഎംസിസി യും മബെല കൂട്ട് കറി റെസ്റ്റോറന്റും സംയുക്തമായി…

ഒമാനിൽ വിദേശ നിക്ഷേപകർക്ക് റെസിഡന്റ് കാർഡ് നിർബന്ധമില്ല

മസ്കറ്റ് ||സുൽത്താനേറ്റിലെ വിദേശ നിക്ഷേപകർക്ക് ഇനിമുതൽ അവരുടെ മാതൃരാജ്യത്തിരുന്നുകൊണ്ടുതന്നെ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. മിനിമം മൂലധനം കാണിക്കാതെ വിദേശ നിക്ഷേപകർക്ക് 100 ശതമാനം ഓഹരികൾ…